Social Media
പുരുഷു എന്നെ അനുഗ്രഹിക്കണം; മിന്നല്‍ മുരളിക്കായി പുത്തൻ മേക്കോവറിൽ ടോവിനോ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പുരുഷു എന്നെ അനുഗ്രഹിക്കണം; മിന്നല്‍ മുരളിക്കായി പുത്തൻ മേക്കോവറിൽ ടോവിനോ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പുരുഷു എന്നെ അനുഗ്രഹിക്കണമെന്നുള്ള അടികുറിപ്പോടെയുള്ള ടോവിനോയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ടോവിനോ പങ്കുവെച്ചിരിയ്ക്കുന്നത്
പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറാണിത് .ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളിയ്ക്ക് വേണ്ടിയാണ് ഈ മേക്കോവർ. നാടന്‍ സൂപ്പര്‍ ഹീറോ ആയാണ് ചിത്രത്തിൽ ടൊവിനോ വേഷമിടുന്നത്. നടന് ജോജു ജോര്‍ജ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും. ഫോറന്‍സിക് ആണ് ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
tovino thomas
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...