അല വൈകുണ്ഠപുരംലോ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ബുട്ട ബൊമ്മയ്ക്ക് ചുവട് വെയ്ക്കുകയാണ് താരങ്ങൾ. ഇപ്പോൾ ഇതാ ഈ ഗാനത്തിന് തകർപ്പൻ ഡാൻസുമായി ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും
മകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുവരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്.
ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ചിത്രമായിരുന്നു അല വൈകുണ്ഠപുരംലോ. മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....