Social Media
ഇങ്ങനെയുണ്ടോ ഒരു അപരൻ; അപരനെ കണ്ട് ഫഹദ് പോലും ഞെട്ടിക്കാണും
ഇങ്ങനെയുണ്ടോ ഒരു അപരൻ; അപരനെ കണ്ട് ഫഹദ് പോലും ഞെട്ടിക്കാണും
Published on
ഫോട്ടോ കണുന്നവർ ഒന്ന് സൂക്ഷിച്ച് നോക്കും . ഇത് നമ്മുടെ ഫഹദല്ലേയെന്ന്.. എന്നാൽ തെറ്റി. നടൻ ഫഹദ് ഫാസിലിന്റെ അപരനാണിത്. ഒറ്റ നോട്ടത്തിയിൽ നോക്കിയാൽ ഫഹദ് ഫാസിൽ തന്നെ. എന്നാൽ യഥാർത്ഥത്തിൽ അക്കി ബക്കെർ എന്ന വ്യക്തിയാണിത്
ഫഹദ് ഫാസിലിന്റെ അപരൻ എന്ന വിശേഷണത്തോടെ ടിക്ടോക്കിൽ ശ്രദ്ധനേടുന്ന കലാകാരനാണ് ഇദ്ദേഹം. ട്രാൻസ് സിനിമയിലെ ഫഹദിന്റെ ഒരു രംഗം അനുകരിച്ച അക്കിയുടെ
പുതിയൊരു ടിക്ടോക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഗംഭീര പ്രതികരണമാണ് ഈ ടിക്ടോക്ക് വിഡിയോയ്ക്കു ലഭിക്കുന്നതും.
tik tok video
Continue Reading
You may also like...
Related Topics:tik tok
