Social Media
അമ്മൂമ്മയ്ക്ക് ഒപ്പം ലൂക്കയുടെ നിഹാരിക; ചിത്രം ഏറ്റെടുത്ത് ആരാധകർ
അമ്മൂമ്മയ്ക്ക് ഒപ്പം ലൂക്കയുടെ നിഹാരിക; ചിത്രം ഏറ്റെടുത്ത് ആരാധകർ
Published on
അമ്മൂമ്മയ്ക്ക് ഒപ്പമുള്ള ലൂക്കയുടെ നിഹാരികയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ ചെറുപ്പകാല ഫോട്ടോയാണിത്
അഹാനയ്ക്ക് ഒപ്പം സഹോദരിമാരായ , ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ എന്നിവരുമുണ്ട്. ആരാധകർ നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.
ahana krishna
Continue Reading
You may also like...
Related Topics:ahana krishnakumar
