ഇടുക്കിയിലെ ഒരു അത്ഭുത കാഴ്ച്ച…. ഒരു ഗ്ലാസ് പോലും പൊട്ടാതെ മുറ്റത്തോടെ 3 നില വീട് മുകളില്‍ നിന്നും താഴേയ്ക്ക് പതിച്ചു; വീഡിയോ കാണാം
പ്രളയക്കെടുതിയില്‍ കേരള ജനതയ്ക്ക് ജീവനുകള്‍ ഉള്‍പ്പെടെ സര്‍വ്വവും നഷ്ടമായിരുന്നു. ചിലര്‍ക്ക് ഉറ്റവരെ നഷ്ടമായെങ്കില്‍ മറ്റുചിലര്‍ക്ക് നഷ്ടമായത് വീടും വാഹനങ്ങളും വീട്ടുപകരണങ്ങളുമായിരുന്നു. നിരവധി പേര്‍ക്കാണ് ഈ മഹാദുരന്തത്തില്‍ സ്വന്തം കിടപ്പാടം നഷ്ടമായത്.
ഇത്തരത്തില്‍ ഓലിച്ചു പോയൊരു വീടിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടിമാലിയില്‍ നിന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും അയച്ചു കിട്ടിയ വീഡിയോയാണിത്.
അടിമാലിയില്‍ ഉള്ള കൃഷ്ണ ജൂലറി എന്ന ആളുടെ മൂന്നു നില വീടാണ് മുകളില്‍ നിന്നും അതുപോലെ താഴേയ്ക്ക് പതിച്ചത്. മുറ്റം മുതല്‍ അടര്‍ന്ന് പിന്നോട്ട് ഊര്‍ന്ന് വീടു മുഴുവനോടെ താഴേയ്ക്ക് പോയി. വീടിന്റെ നടുമുറ്റത്തിന് മുകളിലെ ചില്ലുപാളി പോലും പൊട്ടിയിട്ടില്ല. എത്ര അശാസ്ത്രീയമായ നിര്‍മാണങ്ങളാണ് ഇടുക്കിയിലേതെന്ന് മനസിലാക്കാന്‍ ഈ അത്ഭുത ദൃശ്യം മതി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...