മാളുവിനെ രക്ഷിക്കാൻ എത്തിയ അരുണും വാൾട്ടറുടെ പിടിയിൽ ; ശ്രേയയുടെ നീക്കം ഇതോ ; അപ്രതീക്ഷത ട്വിസ്റ്റുമായി തൂവൽസ്പർശം
Published on
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ചെറുപ്പകാലത്തു തന്നെ പിരിഞ്ഞു പോയ രണ്ട് സഹോദരിമാരുടെ കഥ പറഞ്ഞ് തുടങ്ങിയ തൂവൽസ്പർശം ഇപ്പോൾ അവരുടെ പരസ്പര സ്നേഹവും പരസ്പരം താങ്ങായി അവർ നില്കുന്നതുമാണ് കാണിക്കുന്നത് . സഹോദരിമാർ ഒരുമിച്ച വോട്ടർ പൂട്ടാൻ ശ്രെമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളനു ഇപ്പോൾ കഥ്യയിൽ കാണിക്കുന്നത് . മാളുവിനെ രക്ഷികാൻ എത്തുന്നു അരുണും വാൾട്ടറുടെ പിടിയ്ക്കുന്നു . ശ്രേയ എങ്ങനയാകും ഇവരെ രക്ഷിക്കുക ?
Continue Reading
You may also like...
Related Topics:Featured, serial, thoovalsparsham
