Connect with us

പ്രിയതമന്റെ ഓടകുഴൽ നാദം തിരച്ചറിഞ്ഞ് റാണി; പുതുവർഷത്തിൽ പുതിയ ട്വിസ്റ്റുകളുമായി കൂടെവിടെ

serial story review

പ്രിയതമന്റെ ഓടകുഴൽ നാദം തിരച്ചറിഞ്ഞ് റാണി; പുതുവർഷത്തിൽ പുതിയ ട്വിസ്റ്റുകളുമായി കൂടെവിടെ

പ്രിയതമന്റെ ഓടകുഴൽ നാദം തിരച്ചറിഞ്ഞ് റാണി; പുതുവർഷത്തിൽ പുതിയ ട്വിസ്റ്റുകളുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയം പറഞ്ഞു തുടങ്ങിയ പരമ്പര ഇപ്പോൾ റാണിയുടെ ബാലികയുടെയും പ്രണയ കഥയാണ് പറയുന്നത് . ജനറൽ പ്രൊമോയിൽ ബാലികയുടെ ഓടകുഴൽ നാദം തിരിച്ചറിയുന്ന റാണി തന്റെ പഴയ ഓർമ്മകളെ വീണ്ടെടുക്കുന്നു . പതിവാഴയിൽ നിന്ന് ആ അന്വേഷണം വീണ്ടും വരുമ്പോൾ ആർക്കാണ് ഭീഷണിയാകുന്നത് .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top