Connect with us

തീരുമാനത്തിൽ ഉറച്ച് സുമിത്ര സിദ്ധുവിന് തിരിച്ചടിയുടെ കാലം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

തീരുമാനത്തിൽ ഉറച്ച് സുമിത്ര സിദ്ധുവിന് തിരിച്ചടിയുടെ കാലം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

തീരുമാനത്തിൽ ഉറച്ച് സുമിത്ര സിദ്ധുവിന് തിരിച്ചടിയുടെ കാലം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ ജീവിതകഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. ഓരോ പ്രതിസന്ധികളെയും തന്റെ മിടുക്കുകൊണ്ട് തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്,ഇനി സുമിത്രയുടെ ജീവിത്തൽ എന്താണ് സംഭവിക്കുന്നത് .പുതിയ പ്രൊമോയിൽ സുമിത്രയെ വെല്ലുവിളിച്ച സിദ്ധു .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top