Connect with us

തുമ്പി റോബിൻഹുസ് ആവണ്ട; തുമ്പിയ്ക്ക് പിന്നാലെ പോയി അരുണിനും ശ്രേയയ്ക്കും പണി; തൂവൽസ്പർശം ത്രില്ലിംഗ് എപ്പിസോഡ് !

serial story review

മലയാള സീരിയലുകളുടെ സ്ഥിരം ക്ളീഷേകളെ പൊളിച്ചെഴുതിയിരിക്കുകയാണ് തൂവൽസ്പർശം സീരിയൽ. വാൾട്ടർ എന്ന മയക്കുമരുന്ന് മാഫിയ കിങ്ങിനെ പിടികൂടാൻ ശ്രേയ പരക്കം പായുമ്പോൾ തുമ്പി വേഷം മാറി മയക്കുമരുന്ന് ഡീലേഴ്‌സ്മായി ചങ്ങാത്തം കൂടുകയാണ്.

എന്നാൽ ഇത് ശ്രേയയ്ക്ക് ആപത്ത് ഉണ്ടാക്കും എന്ന ഭയമാണ് ആരാധകർ ഇപ്പോൾ പങ്കുവെക്കുന്നത്. കാണാം വീഡിയോയിലൂടെ..!

about thoovalsparsham

Continue Reading
You may also like...

More in serial story review

Trending

Recent

To Top