Connect with us

മനോഹർ ബുദ്ധി ഇങ്ങനെ ; കിരണും സപ്പോർട്ടോ?; മനസമ്മതവും വിവാഹവും ഒരേ ദിവസം, പയ്യനും ഒരാൾ ; മൗനരാഗം സീരിയൽ ട്വിസ്റ്റ് ഇങ്ങനെ!

serial story review

മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം ജനറൽ പ്രൊമോ കണ്ടപ്പോൾ തന്നെ ആരാധകർക്ക് ഒരു കാര്യം ബോധ്യമായി. അടുത്ത ആഴ്ച തന്നയാണ് മനോഹറിന്റെ വിവാഹവും മനസമ്മതവും. വിവാഹം അമ്പലത്തിൽ വച്ച് സരയുവുമായി നടക്കുമ്പോൾ മനസമ്മതം പള്ളിയിൽ വച്ച് ഡോണയുമായി നടക്കും.

എന്നാൽ, ഇതെങ്ങനെ സാധ്യമാകും എന്നാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. എങ്ങനെ എന്ന് കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top