Connect with us

വിച്ചു അല്ലെങ്കിൽ മാളു..; വാൾട്ടർ കിഡ്നാപ്പ് ചെയ്യുന്ന വ്യക്തി ഇവരിൽ ഒരാൾ; ഉറപ്പിച്ചു; തൂവൽസ്പർശം സീരിയൽ എന്നും അടിപൊളി എപ്പിസോഡുകൾ !

serial story review

മലയാളികൾക്ക് ഏറെ അറിവ് നേടിത്തരുന്ന പരമ്പരയായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ഒട്ടും നിരാശപ്പെടുത്താതെയാണ് ഓരോ എപ്പിസോഡും കടന്നുപോകുന്നത്.

ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ബുദ്ധി കൊണ്ട് വാൾട്ടറും വിവേകും ഒരാൾ ആണെന്ന സത്യം തിരിച്ചറിയുകയാണ്. എന്നാൽ ശ്രേയയുടെ കയ്യിൽ തന്നെ ചാന്ദിനിയുടെ ലാപ് ടോപ് ഉണ്ടെന്ന സത്യം ആരും തിരിച്ചറിയുന്നില്ല.

കാണാം വീഡിയോയിലൂടെ…

about thoovalsparsham

More in serial story review

Trending

Recent

To Top