serial story review
വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!
വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!
Published on

എന്നും ത്രില്ലടിപ്പിക്കുന്ന സീരിയൽ എപ്പിസോഡുകൾ സമ്മാനിച്ചാണ് ഏഷ്യാനെറ്റ് പരമ്പര തൂവൽസ്പർശം മുന്നേറുന്നത്. പ്രൈം ടൈമിൽ അല്ലായിരുന്നിട്ടുകൂടിയും ആരാധകർ കാത്തിരുന്ന് ആകാംഷയോടെ എന്നും കാണുന്ന സീരിയലാണ് തൂവൽസ്പർശം.
ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് എന്നെത്തെയും പോലെ തന്നെ വമ്പൻ ട്വിസ്റ്റ് ആയിരുന്നു. എപ്പിസോഡ് കണ്ട ആരാധകർ റൈറ്റർ വിനു സാറിനോട് ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ് , ” ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?”
കാണാം കൂടുതലായി വീഡിയോയിലൂടെ,,,!
about thoovalsparsham
നന്ദുവിന് ഇങ്ങനൊരു അപകടം സംഭവിക്കാൻ കാരണം നന്ദയും ഗൗരിയും ആണെന്നാണ് അരുന്ധതിയുടെ വാദം. പക്ഷെ ഈ ഒരു കാരണം കൂടി കൊണ്ട്...
തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷം അഭിയെ ജാനകി അറിയിച്ചു. ഒരുപാട് സന്തോഷമാണ് ഇപ്പോൾ എല്ലാവർക്കും. ഒരുപാട് വർഷത്തെ ആഗ്രഹമില്ലേ ജാനകി നേടിയെടുത്തത്....
പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ...
അശ്വിന്റെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് ശ്രുതി ഇതെല്ലം ചെയ്ത് കൂട്ടുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അശ്വിന് ശ്രുതിയോടുള്ള ആ പ്രണയം തിരിച്ചറിയാൻ...
അപർണ തന്നെയാണ് ജാനകിയെ തന്റെ അമ്മയുടെ അടുത്തെത്തിച്ചത് എന്ന് വേണമെങ്കിലും പറയാം. കാരണം ജാനകിയുടെ മനസ്സിൽ അമ്മയെ കണ്ടെത്തണമെന്നുള്ള ലക്ഷ്യം വന്നത്...