Bollywood
‘പുതിയ ടാസ്ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് തപ്സി പന്നു
‘പുതിയ ടാസ്ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് തപ്സി പന്നു

ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തിരുന്നു
ഈ ആഹ്വാനത്തിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി തപ്സി പന്നു.
പുതിയ ടാസ്ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്…” എന്നാണ് തപ്സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഈ റിയാക്ഷനെ ട്രോളിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
നടന് റാണാ ദഗുബതി അടക്കം ട്വീറ്റിന് പ്രതികരണങ്ങുമായി എത്തിയിട്ടുണ്ട്. ”ചേച്ചി ദീപം തെളിയിക്കാനാണ് പറഞ്ഞത് വീട്ടുമുറ്റം കത്തിക്കണമെന്നല്ല” എന്നും കമന്റുകളുണ്ട്.
ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകൻ ലിജോയും എത്തിയിരുന്നു. ടോർച്ച് അടക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്നാണ് ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്
Tapsee Pannu
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....