All posts tagged "vyshak"
Interesting Stories
ആളുകള്‍ക്കിഷ്ടപ്പെട്ടതുകൊണ്ടാണ് 100 കോടി വാരിയത് !!! വിമര്‍ശനങ്ങള്‍ക്കല്ല ആളുകളുടെ കയ്യടികള്‍ക്കാണ് ശ്രദ്ധ കൊടുക്കുന്നത്- വൈശാഖ് …..
By Noora T Noora TMay 18, 2019എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന് വൈശാഖും ഒന്നിച്ച മധുരരാജയുടെ ബോക്സ് ഓഫീസ് കീഴടക്കികഴിഞ്ഞു. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം...
Malayalam
ആദ്യമായി 50 കോടി, 100 കോടി, 150 കോടി ;അപ്രാപ്യമായ റെക്കോർഡുകൾ ഒരേ ഒരു നടന് സ്വന്തം !!!
By HariPriya PBMay 18, 2019മലയാള സിനിമയിൽ ആദ്യമായി 50 കോടി, 100 കോടി, 150 കോടി ക്ലബ്ബുകൾ പരിചയപ്പെടുത്തിയ നായകൻ മോഹൻലാലാണ്. 2013ലെ ദൃശ്യം ആയിരുന്നു...
Interesting Stories
രാജയുടെ ആദ്യ വരവിനു ഇന്ന് 9 വയസ്സ്; തിയേറ്ററിൽ ട്രിപ്പിൾ സ്ട്രോങ്ങായി മധുരരാജ !
By Noora T Noora TMay 7, 20199 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് വൈശാഖ് എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയുമായി മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. നവാഗതനായ...
Malayalam Breaking News
മമ്മൂട്ടിയുടെ മധുരരാജ 100 കോടി ക്ലബ്ബിലേക്ക്, രണ്ട് 100 കോടി ക്ലബ്ബ് നേട്ടവുമായി വൈശാഖും…
By Noora T Noora TMay 5, 2019മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ മധുരരാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് നെല്‍സണ്‍...
Malayalam
നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ.. നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും… ഞാൻ ഇവിടെ ഇരുന്നോളാം ;ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങി മമ്മൂട്ടി !!!
By HariPriya PBApril 25, 2019വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ സൂപ്പർ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 60 കോടി കളക്ഷനാണ് നേടിയിരിക്കുക്കുന്നത്....
Malayalam Breaking News
10 ദിവസം കൊണ്ട് 58 കോടി രൂപ ആഗോള കളക്ഷൻ; മമ്മൂട്ടിയുടെ ആദ്യ 100 കോടി ക്ലബ്ബിലെത്താനൊരുങ്ങി മധുരരാജ!!!
By HariPriya PBApril 23, 2019മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജാ മിന്നുന്ന പ്രകടനവുമായി ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് നേടുന്നത്. ആദ്യ 10 ദിവസം...
Malayalam Breaking News
മധുരരാജ തിയേറ്ററിനുള്ളില്‍ ഇരുന്ന് മുഴുവൻ സിനിമയും പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന് പോലീസിന്റെ പിടിയിൽ !!!
By HariPriya PBApril 17, 2019വൈശാഖ് സംവിധാനം നിർവഹിച്ച് മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് മധുരരാജാ. വമ്പൻ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന മധുരരാജ തിയേറ്ററിനുള്ളില്‍ ഇരുന്ന് മുഴുവൻ സിനിമയും...
Malayalam Breaking News
ലൂസിഫർ ഇതുവരെ ലോക വ്യാപകമായി 110 കോടിയിലധികം രൂപ,മധുരരാജാ രണ്ടാം സ്ഥാനത്ത്; മോഹൻലാലിൻറെ ഇൻഡസ്ട്രി ഹിറ്റും മമ്മൂട്ടിയുടെ മെഗാ ബ്ലോക്ക്ബസ്റ്ററും കൊമ്പ് കോർക്കുമ്പോൾ!!!
By HariPriya PBApril 16, 2019മലയാള സിനിമ വാഴുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റേയും മെഗാ സ്റ്റാർ മമ്മൂട്ടിയുടേയും ചിത്രങ്ങൾ ഒരുപോലെ തിയറ്ററുകളിൽ വിഷുറിലീസായി എത്തി. പൃഥ്വിരാജ് ആദ്യമായി...
Malayalam Breaking News
മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!
By HariPriya PBApril 13, 2019പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ ഗംഭീര വിജയവുമായി മുന്നേറുകയാണ്. പോക്കിരി രാജ എന്ന...
Malayalam Breaking News
മധുരരാജാ മാസ്സല്ല കൊലമാസ്സ് ;റിവ്യൂ വായിക്കാം !!!
By HariPriya PBApril 12, 2019ഏറെ കാത്തിരിപ്പിന് ശേഷം മധുരരാജാ ഇന്ന് തീയേറ്ററുകളിൽ എത്തി. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തീയേറ്ററിൽ നിന്ന് ഇറങ്ങുന്ന ഓരോരുത്തരും...
Malayalam Breaking News
മമ്മൂട്ടി പല തവണ സംവിധായകന് വൈശാഖിനോട് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിരുന്നു….
By Noora T Noora TMarch 5, 2019മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്. മറ്റ്...
Malayalam Breaking News
പീറ്റർഹൈനിന്റെ കിടിലൻ ആക്ഷനിൽ ഡ്യൂപ്പില്ലാതെ മമ്മൂട്ടി !! വാർത്ത പുറത്തു വിട്ടത് സംവിധായകൻ; കയ്യടിച്ചു സോഷ്യൽ മീഡിയയും സിനിമ പ്രേമികളും….
By Abhishek G SSeptember 8, 2018പീറ്റർഹൈനിന്റെ കിടിലൻ ആക്ഷനിൽ ഡ്യൂപ്പില്ലാതെ മമ്മൂട്ടി !! വാർത്ത പുറത്തു വിട്ടത് സംവിധായകൻ; കയ്യടിച്ചു സോഷ്യൽ മീഡിയയും സിനിമ പ്രേമികളും…. വൈശാഖിന്റെ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025