All posts tagged "Vijayaraghavan"
Movies
ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത്; ട്രെയിലർ പുറത്ത്
By Vijayasree VijayasreeMarch 3, 2025എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ… ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ...
Malayalam
എൺപതുകാരനായ ഔസേപ്പിനെ അനശ്വരമാക്കി വിജയരാഘവൻ; ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്ത്
By Vijayasree VijayasreeFebruary 22, 2025അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന...
Movies
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ
By Vijayasree VijayasreeFebruary 20, 2025നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ ഫിലിംസിൻ്റെ...
Actor
മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേയ്ക്ക് മാറ്റിയത് അദ്ദേഹമാണ്, അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നു; വിജയരാഘവൻ
By Vijayasree VijayasreeOctober 23, 2024സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്ക്കാനാകാത്ത വിധം...
Malayalam
ആ വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേയ്ക്ക് വന്നത്, കൊച്ചുപിള്ളേരുടെ സ്വഭാവമാണ്; വിജയരാഘവന്
By Vijayasree VijayasreeMay 23, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയരാഘവന്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല, എത്ര സ്വര്‍ണ്ണം തരുമെന്ന് ചോദിക്കുന്ന പെണ്‍കുട്ടികളുണ്ട്, അച്ഛന് ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം; വിജയരാഘവന്
By Vijayasree VijayasreeDecember 28, 2023മലയാളികള്‍ക്കേറെ പ്രിയങ്കനായ താരമാണ് വിജയരാഘവന്. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് പറയുകയാണ് നടന്. താനും തന്റെ അച്ഛനും മകനും സ്ത്രീധനം...
Actor
വിജയരാഘവനെ ഇച്ചാപ്പനാക്കിയെടുത്തത് നാലര മണിക്കൂറെടുത്ത്; ‘പൂക്കാലം’ മേക്കിങ് വീഡിയോ പുറത്ത്
By Noora T Noora TApril 12, 20232016ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂക്കാലം.’ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ‘പൂക്കാല’ത്തിന്റെ...
Malayalam
എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കാനാണ് ഇഷ്ടം; അത് അദ്ദേഹത്തോട് പറയുകയും ചെയ്തു; വിജയരാഘവന്
By Vijayasree VijayasreeApril 12, 2023വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിജയരാഘവന്. നടനായും സഹനടനായും വില്ലനായും കോമഡി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്....
Malayalam
ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നിയത് ആ ഒരു കഥാപാത്രത്തോട്.., ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരേയൊരു കഥാപാത്രമാണത്; തുറന്ന് പറഞ്ഞ് വിജയ രാഘവന്
By Vijayasree VijayasreeSeptember 3, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ രാഘവന്. ഇപ്പോഴിതാ തനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പ്...
Actor
വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു; മനസ്സ് തുറന്ന് വിജയരാഘവൻ
By Noora T Noora TJanuary 30, 2022മലയാളികളുടെ പ്രിയ നടനാണ് വിജയ രാഘവന്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തനിക്ക് അഭിനയ ജീവിതത്തില്‍...
Malayalam
അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് വിജയരാഘവന്
By Vijayasree VijayasreeNovember 13, 2021വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് വിജയരാഘവന്. സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന് നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു...
Malayalam
ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്നസ് ,അത് പിന്നീട് കുറയും; തുറന്ന് പറഞ്ഞ് വിജയരാഘവന്
By Noora T Noora TSeptember 4, 2021മലയാള സിനിമാ പ്രേക്ഷകരെ പ്രായഭേദമെന്യേ രസിപ്പിച്ച ചിത്രമാണ് ‘മാന്നാര്‍ മത്തായി സ്പീക്കിങ്’ ‘റാംജിറാവു’ സിനിമയില്‍ വിജയരാഘവന് ചെയ്ത റാംജിറാവു എന്ന കഥാപാത്രം...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025