All posts tagged "Tovino Thomas"
Malayalam
മാഡം ഇപ്പൊ നോ ടോയ്ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്; ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…
By Noora T Noora TMarch 6, 2020കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം സംവിധാനം...
Malayalam
മറ്റുള്ളവർ ബസ്സിൽ പോയപ്പോൾ ടോവിനോ പോയത് മോട്ടോറിക്ഷയിൽ;ഇത്രയും സിംപിളായ ഒരു നടനില്ല!
By Vyshnavi Raj RajMarch 5, 2020ടോവിനോ തോമസിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി പ്രേക്ഷക ശ്രദ്ധ നേടിയ...
Malayalam Breaking News
ടൊവിനോയുടെ അടിയേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിൽ!
By Noora T Noora TMarch 4, 2020ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളിൽ നിറഞ്ഞൊടുകയാണ്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം വിജയകരമായി...
Malayalam
ടോവിനോ അടക്കമുള്ള താരങ്ങൾ 35 ദിവസത്തോളം ഒരു ബസിൽ;വെളിപ്പെടുത്തലുമായി സംവിധായകൻ ജിയോ ബേബി!
By Vyshnavi Raj RajMarch 1, 2020രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ബേബി നടൻ ടോവിനോയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ്...
Malayalam
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയെന്ന് ടോവിനോ തോമസ്!
By Noora T Noora TFebruary 29, 2020മലയാള സിനിമയുടെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. ഫോറൻസിക്കിന് ശേഷം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റഴ്സാണ് ടോവിനോയുടെ റിലീസിനൊരുങ്ങുന്ന സിനിമ....
Malayalam
യാത്രയിൽ ദൂരങ്ങൾ ഇല്ലാതാവട്ടെ; ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
By Noora T Noora TFebruary 29, 2020ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ...
Malayalam
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്:വാത്സല്യത്തിലെ മമ്മൂട്ടിയെപ്പോലെയാന്ന് താനെന്ന് ടോവിനോ,ടീസറിന് മികച്ച പ്രതികരണം!
By Vyshnavi Raj RajFebruary 28, 2020ഏറ്റവും പുതിയതായി ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.യൂട്യൂബിൽ മികച്ച പ്രതികരണമാണ്...
Social Media
പുരുഷു എന്നെ അനുഗ്രഹിക്കണം; മിന്നല്‍ മുരളിക്കായി പുത്തൻ മേക്കോവറിൽ ടോവിനോ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TFebruary 22, 2020പുരുഷു എന്നെ അനുഗ്രഹിക്കണമെന്നുള്ള അടികുറിപ്പോടെയുള്ള ടോവിനോയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ്...
Malayalam
ത്രില്ലറുകളാല് സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും
By Vyshnavi Raj RajFebruary 8, 20202020ലെ ആദ്യചിത്രം തന്നെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈവര്‍ഷത്തെ ആദ്യ ഹിറ്റടിച്ച് ചിത്രമായിമാറി....
Malayalam
ടോവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം;ആകെ പുലിവാല് പിടിച്ച് താരം!
By Vyshnavi Raj RajFebruary 2, 2020പൊതുപരിപാടിക്കിടെ വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരേ ശക്തമായ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ടൊവിനോയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍...
Malayalam
മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത് ടോവിനോ നിങ്ങൾ!
By Vyshnavi Raj RajFebruary 2, 2020നടൻ ടോവിനോ തോമസിനെതിരെ രൂക്ഷ വിമർശനവുമായി എന്‍.എസ്.യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മേരാമാരി മാതാ കോളജിലെ പ്രസംഗത്തിനിടയില്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക്...
Malayalam
‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!
By Vyshnavi Raj RajFebruary 1, 2020വലിയ പ്രേതിഷേധമാണ് സോഷ്യൽ മീഡിയയിൽ ടോവിനോ തോമസിനെതിരെ ഉയരുന്നത്.ഒരു കോളേജിൽ നടന്ന പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച നടന്...
Latest News
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025