All posts tagged "Tovino Thomas"
Malayalam
കളയുടെ ലൊക്കേഷനിൽ നിന്ന് നേരിട്ടെത്തി ടോവിനോ; അമ്മയോടൊപ്പം മഞ്ജു; ചിത്രങ്ങൾ വൈറലാകുന്നു
By Noora T Noora TDecember 10, 2020കേരളത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. വോട്ടു ചെയ്തതിന്റെ സന്തോഷത്തിലാണ് സിനിമ സീരിയൽ താരങ്ങൾ....
Social Media
അയ്യോ .. ഇത് ടോവിനോയല്ലേ… അപരനെന്ന് പറഞ്ഞാൽ ഇതാണ്; ചിത്രം വൈറൽ
By Noora T Noora TNovember 6, 2020സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര് മിക്കപ്പോഴും വാര്‍ത്തകളില്‍ താരമാകാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടന് ടൊവിനോ...
Malayalam
പുതിയ മിനി കൂപര്‍ സ്വന്തമാക്കി ടോവിനോ
By Vyshnavi Raj RajOctober 29, 2020മിനി കൂപ്പറിനോടാണ് ഇപ്പോൾ താരങ്ങൾക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും പിന്നാലെ നടൻ ടൊവിനോയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരൻ...
Malayalam
വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു ; ഹൃദയത്തോട് ചേർത്ത് വെച്ച് നിങ്ങൾ എന്നെ സ്നേഹിച്ചു; ആ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം
By Noora T Noora TOctober 13, 2020സിനിമാ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന നടന് ടൊവീനോ തോമസ് ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമായിരുന്നു താരം...
News
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടൻ ടോവിനോ ആശുപത്രി വിട്ടു
By Noora T Noora TOctober 12, 2020സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത് ഇപ്പോൾ ഇതാ ചികിത്സയിലായിരുന്ന...
Malayalam
ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്
By Noora T Noora TOctober 8, 2020നടന് ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ലെന്നും 48 മണിക്കൂര്‍...
Malayalam
കരളിന് സമീപത്തായി രക്തസ്രാവം; 36 മണിക്കൂര്‍ വരെ നിരീക്ഷിക്കണത്തിൽ; ടോവിനോയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടർമാർ പറയുന്നത് ഇങ്ങനെ
By Noora T Noora TOctober 8, 2020‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്കേറ്റ നടന് ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ‘കള’ എന്ന ചിത്രത്തിന്ന്റെ ഷൂട്ടിനിടെ സംഘട്ടന...
Malayalam Breaking News
നടൻ ടോവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് തീവ്രപരിചരണ വിഭാഗത്തില്‍
By Noora T Noora TOctober 7, 2020സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്...
Malayalam
ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക പ്രതിഫലം വാങ്ങാതെ!
By Vyshnavi Raj RajOctober 1, 2020ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന. മോഹന്‍ലാല്‍ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോള്‍ യുവതാരങ്ങള്‍...
Malayalam
അപ്പയുടെയും, അമ്മയുടെയും കൈ പിടിച്ച് തഹാൻ; മാമോദീസാ വീഡിയോ വൈറലാകുന്നു
By Noora T Noora TSeptember 5, 2020ടൊവീനോ തോമസിന്റെ മകന്റെ മാമോദീസാ ചടങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തഹാൻ ടോവീനോയുടെ മാമോദീസാ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ്...
Malayalam
തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം
By Noora T Noora TAugust 31, 2020ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവീനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്സ്ആൻഡ് കിലോമീറ്റേഴ്സ്ഓണം റിലീസായി എത്തുകയാണ്. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി...
Malayalam
ടോവിനോ ആള് കൊള്ളാല്ലോ; ഈച്ചക്കോപ്പിയുമായി താരം
By Noora T Noora TAugust 27, 2020പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം അതേപടി ‘കോപ്പിയടിച്ച്’ യുവതാരം ടൊവീനോ തോമസ്. കോവിഡ് സ്പെഷൽ വിഡിയോയുടെ ഷൂട്ടിനു മുൻപ് പൃഥ്വി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025