Connect with us

ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

Malayalam

ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ലെന്നും 48 മണിക്കൂര്‍ അദ്ദേഹം ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അറിയിച്ചു. ടൊവിനോയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

More in Malayalam

Trending

Recent

To Top