All posts tagged "Surya"
Malayalam
മനുഷ്യനെ തല ഉയര്‍ത്താന്‍ കഴിയാത്തവിധം നാണം കെടുത്തണമെങ്കില്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയാല്‍ മതി’; നമ്പി നാരായണനായി മാധവന്;ഒപ്പം ഷാരൂഖും സൂര്യയും ;ട്രെയ്ലര്
By Safana SafuApril 2, 2021ആര്. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ‘റോക്കറ്ററി ദി നമ്പി...
News
ചേട്ടനെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരേയൊരു വഴി അത് മാത്രമാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി
By Vijayasree VijayasreeApril 1, 2021തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള ജേഷ്ഠാനുജന്മാരാണ് സൂര്യയു കാര്‍ത്തിയും. ഇപ്പോഴിതാ ചേട്ടന് സൂര്യയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കാര്‍ത്തി. ബാല്യകാലത്തെ...
News
ഓസ്കറില് ആദ്യ ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’
By Noora T Noora TFebruary 26, 2021സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് ഓസ്കറില് മത്സരിക്കാന്‍ ആദ്യ ഘട്ടം കടന്നിരിക്കുന്നു. ചിത്രം മികച്ച നടന്, മികച്ച നടി,...
Malayalam
വീണ്ടും ചര്‍ച്ചയായി സൂര്യയുടെ അഭിനയ മികവ്; സുരറൈ പൊട്രിലെ ഡിലീറ്റഡ് സീനുകള്‍ പുറത്ത് വിട്ടു
By Vijayasree VijayasreeFebruary 20, 2021കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണില്‍ റിലീസ് ചെയ്ത സൂര്യയുടെ സുരറൈ പൊട്ര് എന്ന ചിത്രത്തിന്റെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറ...
Malayalam
മോളെ എന്താ കറവ പശുവാക്കി വെച്ചേക്കുവാണോ? എല്ലാവരും മാലക്കള്ളിയാക്കി; കണ്ണുകളെ ഈറനണിയിച്ച് സൂര്യ
By Vijayasree VijayasreeFebruary 17, 2021ബിഗ് ബോസ് സീസണ് മൂന്നില്‍ വളരെ ഇമോഷണല്‍ മത്സരാര്‍ത്ഥി ആണ് എന്ന് വിധിയെഴുതിയ ആളാണ് സൂര്യ മേനോന്. കേരളത്തിലെ ആദ്യ വനിത...
News
ഒടുവിൽ സൂര്യയ്ക്കും…. പ്രാർത്ഥനയോടെ ആരാധകർ
By Noora T Noora TFebruary 8, 2021സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും താരം...
News
ഓസ്കറിന് മത്സരിക്കാന്‍ ‘സുരറൈ പോട്ര്’; സന്തോഷ വാര്‍ത്ത അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeJanuary 27, 2021കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ...
Malayalam
ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യയുടെ സർപ്രൈസ്; ഒടുവിൽ
By Noora T Noora TJanuary 27, 2021തന്റെ കടുത്ത ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യ. ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയു ചിത്രങ്ങളും വിഡിയോയും തരംഗമാകുകയാണ്. വർഷങ്ങളായി ഓള് ഇന്ത്യ സൂര്യ...
Malayalam
സൂരറൈ പോട്രി’ന്റെ റിലീസ് നീട്ടി; കാരണം തുറന്നു പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
By Noora T Noora TOctober 25, 2020പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ ‘സൂരറൈ പോട്രി. ഇപ്പോഴിതാ ഇവരെ നിരാശിതരാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ റിലീസ്...
Malayalam
ആലുവാപ്പുഴയുടെ തീരത്ത് പ്രണയാർദ്രമായി സൂര്യയും ഇഷാനും; രണ്ടാം വിവാഹവാര്‍ഷികം പൊടിപൊടിച്ച് ദമ്പതികൾ; വൈറലായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
By Noora T Noora TOctober 5, 2020കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
News
നടൻ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
By Noora T Noora TSeptember 29, 2020സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി . താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള...
News
സൂര്യയെ ചെരിപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ; വൈറൽ വീഡിയോ
By Noora T Noora TSeptember 21, 2020നടൻ സൂര്യയെ ചെരിപ്പൂരി അടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അര്ജുന് സമ്പത്ത്. സംഭവം വിവാദമായതോടെ പാര്‍ട്ടി തന്നെ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025