All posts tagged "Surya"
News
ജയ്ഭീമിലെ യഥാര്‍ത്ഥ നായിക പാര്‍വതിയ്ക്ക് 15 ലക്ഷം കൈമാറി സൂര്യ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeNovember 17, 2021കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ ജയ് ഭീം സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് സിനിമയുടെ...
Malayalam
ജയ് ഭീമിന് പിന്നാലെ സൂര്യയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍; നടന്റെ വീടിന് സംരക്ഷണം ഒരുക്കി പോലീസ്
By Vijayasree VijayasreeNovember 17, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂര്യയുടെ ജയ് ഭീം എന്ന ചിത്രം പുറത്തെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇതിനു പിന്നാലെ...
News
മോശമായി ചിത്രീകരിച്ചു, 5 കോടി നഷ്ടപരിഹാരം തരണം; സൂര്യയെ റോഡില്‍ ഇറങ്ങാന്‍ പോലും അനുവദിക്കില്ല, പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും, ജയ് ഭീം സിനിമയ്ക്കെതിരെ പ്രതിഷേധം
By Vijayasree VijayasreeNovember 15, 2021നടന് സൂര്യയ്ക്കെതിരെ പ്രതിഷേധവുമായി വണ്ണിയാര്‍ സമുദായ നേതാക്കള്‍. ജയ് ഭീം എന്ന സിനിമയ്ക്കെതിരെയാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലൂടെ വണ്ണിയാര്‍...
Malayalam
രാജാക്കണ്ണും മധുവും തമ്മില്‍ വലിയ അന്തരമില്ല, എല്ലാം ജാതിയുടെ അതിക്രൂരത; കണ്ണ് മൂടിക്കെട്ടിയ നീതി ദേവതയുടെ കണ്ണ് തുറക്കാന്‍ ഇനിയും എത്ര ചന്ദ്രുമാര് ഉണ്ട്!; ജാതീയതയില്പ്പെട്ടു പോയവരോ, സര്‍ക്കാരോ അതോ മതഭ്രാന്ത് അടിഞ്ഞു കൂടി മലിനമായ മനസുള്ള മനുഷ്യ വര്‍ഗമോ, ആരാണ് ഇവിടെ കുറ്റക്കാര്‍?
By Vijayasree VijayasreeNovember 7, 2021ജാതിമത വര്‍ണ വിവേചനങ്ങളുടെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൂര്യ ചിത്രം ജയ്ഭീം. ടി.ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം...
Malayalam
എലിവേട്ടയ്ക്ക് പോയി ശരിക്കും എലിയെ പിടിച്ച് താനും കറിവെച്ചു കഴിച്ചു.., ഇത് അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു!
By Vijayasree VijayasreeNovember 5, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലിജോ മോള് ജോസ്. ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ,തിനു...
News
എന്റെ ചില സിനിമകള്‍ കണ്ട് എനിക്ക് വല്ലാത്ത പേടിയും നിരാശയും തോന്നിയിട്ടുണ്ട്; ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് അവരാണ്; തുറന്ന് പറഞ്ഞ് സൂര്യ
By Vijayasree VijayasreeNovember 5, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ജയ് ഭീം മികച്ച പ്രതികരണങ്ങള്‍...
Malayalam
പത്തനംതിട്ടയിൽ പൊതുവഴിയടച്ചു, പഞ്ചായത്ത് കിണര്‍ വിലക്കി ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കുന്നില്ല; എന്നിട്ടും ജയ് ഭിം പോലെയുള്ള സിനിമകൾ മലയാളത്തിലില്ല;പക്ഷെ, മീശ മാധവനിലെ കള്ളൻ മാധവൻ , മാധവൻ നായരായി അവതരിപ്പിക്കപ്പെടുന്നുണ്ട് ; വൈറലാകുന്ന സിനിമാ ചർച്ച!
By Safana SafuNovember 4, 2021സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘ജയ് ഭീമിന് വമ്പിച്ച സ്വീകരണമാണ് മലയാളികളുൾപ്പടെ സിനിമാ പ്രേമികൾ നൽകുന്നത് . നവംബർ രണ്ടിന് ആമസോൺ...
News
തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്കി സൂര്യയും ജ്യോതികയും
By Vijayasree VijayasreeNovember 2, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ‘ജയ് ഭീം’ എന്ന പുതിയ...
News
22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്, പലകാര്യങ്ങളും മനസ്സിലാക്കിയത് വിവാഹത്തിന് ശേഷം
By Vijayasree VijayasreeOctober 27, 2021തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളാണ് സൂര്യയും ജ്യോതികയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ വിവാഹത്തിനു ശേഷം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച്...
News
നിങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങള്‍ക്ക ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക; തമിഴ്നാട്ടില്‍ തുടരെത്തുടരെയുള്ള ആത്മഹത്യയില്‍ പ്രതികരണവുമായി സൂര്യ
By Vijayasree VijayasreeSeptember 18, 2021തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തോല്‍വി ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാഗ്രതാ സന്ദേശവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം...
Malayalam
പരിസരം മറന്ന് ഋഷിയും സൂര്യയും പ്രണയിക്കുമ്പോൾ പുതിയ വെല്ലുവിളിയുമായി റാണിയമ്മയ്ക്കൊപ്പം മിത്ര; സൂര്യ അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത പ്രശ്നം എന്തെന്നറിയാൻ ആകാംക്ഷയോടെ ആരാധകർ !
By Safana SafuSeptember 3, 2021മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. ആരാധകർ ആവശ്യപ്പെട്ട തരത്തിൽ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്....
Social Media
സ്വർണ്ണയഴകിൽ സൂര്യ, കല്യാണം ഉടൻ? ചിത്രം വൈറൽ… കണ്ണും നട്ട് ആരാധകർ
By Noora T Noora TAugust 28, 2021ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും...
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025