പരിസരം മറന്ന് ഋഷിയും സൂര്യയും പ്രണയിക്കുമ്പോൾ പുതിയ വെല്ലുവിളിയുമായി റാണിയമ്മയ്‌ക്കൊപ്പം മിത്ര; സൂര്യ അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത പ്രശ്‌നം എന്തെന്നറിയാൻ ആകാംക്ഷയോടെ ആരാധകർ !
പരിസരം മറന്ന് ഋഷിയും സൂര്യയും പ്രണയിക്കുമ്പോൾ പുതിയ വെല്ലുവിളിയുമായി റാണിയമ്മയ്‌ക്കൊപ്പം മിത്ര; സൂര്യ അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത പ്രശ്‌നം എന്തെന്നറിയാൻ ആകാംക്ഷയോടെ ആരാധകർ !
പരിസരം മറന്ന് ഋഷിയും സൂര്യയും പ്രണയിക്കുമ്പോൾ പുതിയ വെല്ലുവിളിയുമായി റാണിയമ്മയ്‌ക്കൊപ്പം മിത്ര; സൂര്യ അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത പ്രശ്‌നം എന്തെന്നറിയാൻ ആകാംക്ഷയോടെ ആരാധകർ !
മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. ആരാധകർ ആവശ്യപ്പെട്ട തരത്തിൽ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ഇതുതന്നെയാണ് പരമ്പരയുടെ വിജയവും. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും അടക്കിപ്പിടിക്കുന്ന സ്നേഹവുമെല്ലാം ആരാധകരുടെ മനസ് നിറയ്ക്കുന്ന കാഴ്ച ആയിരിക്കുമാകയാണ്.
ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഇവര്‍ക്കിടയിലെ പ്രണയം പുതിയ തലത്തിലേക്ക് എത്തി നിൽക്കുമ്പോൾ അത്ര സുഖമല്ലാത്ത സംഭവങ്ങളും പരമ്പരയിൽ ഉണ്ടാകാൻ പോവുകയാണ്.
രസകരമായ വീഡിയോയില്‍ സൂര്യയെ രാത്രി ഫോണ്‍ ചെയ്യുകയാണ് ഋഷി. ഋഷിയെക്കുറിച്ച് സൂര്യ ആലോചിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഋഷിയുടെ ഫോണ്‍ കോള്‍ എത്തുന്നത്. എന്നാല്‍ പതിവ് പോലെ ഋഷിയോട് കുറുമ്പ് നിറഞ്ഞ ചോദ്യങ്ങളാണ് സൂര്യ ചോദിക്കുന്നത്. വിളിച്ചത് എന്നെ തന്നെയാണോ എന്നാണ് സൂര്യ ആദ്യം ചോദിക്കുന്നത്. അതെ എന്ന് വ്യക്തമാക്കിയ ഋഷി എന്തുകൊണ്ടാണ് സൂര്യ അങ്ങനെ ചോദിച്ചതെന്ന് ചോദിക്കുന്നുണ്ട്.
മുൻപ് ചെയ്തത് പോലെ സൂര്യകുമാറിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതല്ലല്ലോ എന്നാണ് സൂര്യ കുസൃതി നിറഞ്ഞ ചിരിയോടെ ചോദിക്കുന്നത്. പിന്നാലെ എന്തിനായിരുന്നു വീട്ടിൽ വന്നതെന്ന് സൂര്യ ഋഷിയോട് ചോദിക്കുന്നു. താന്‍ അവിടേക്ക് വന്നത് സൂര്യയെ കാണാന്‍ തന്നെയായിരുന്നുവെന്ന് ഋഷി തുറന്ന് പറയുന്നതോടെ സൂര്യയ്ക്ക് സന്തോഷം അടക്കാൻ സാധിക്കുന്നില്ല. ഇതോടെ തന്റെ മനസിലെ സ്‌നേഹം പറയാതെ തന്നെ ഋഷി സൂര്യയെ ബോധ്യപ്പെടുത്തുകയാണെന്ന് മനസിലാക്കാം.
എന്നാല്‍ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കേ ഋഷിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്ന മിത്രയെയും വീഡിയോയില്‍ കാണാം. ഋഷിയുടെ ഫോണ്‍ ബിസിയാണെന്ന് ബോധ്യപ്പെടുന്നതോടെ മിത്ര എന്തായിരിക്കും ചെയ്യുക എന്നാണ് ഇനി കണ്ടറിയേണ്ടത്.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളുമായി എത്താറുള്ള താരമാണ് മുകേഷ്. ഏറ്റവും പുതിയതായി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ്...
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...