All posts tagged "Suresh Gopi"
Malayalam
കുവൈറ്റില്‍ ഉള്ള ഭാരതീയര്‍ക് സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്; സുരേഷ് ഗോപി
By Vijayasree VijayasreeJune 13, 2024രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്കുവൈത്തിലെ മന്‍ഗഫിലുണ്ടായ തീപിടിത്തം. ഈ സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് നടനും സഹ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അറിയിച്ചു....
Malayalam
സുരേഷ്ഗോപിയുടെ മുഖത്ത് കണ്ട ആ മാറ്റം! ടി പത്മനാഭന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തി നടൻ
By Merlin AntonyJune 13, 2024രണ്ട് തവണത്തെ തോൽവിക്ക് ശേഷമാണ് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം കേന്ദ്ര...
Malayalam
നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്! കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ- രമേഷ് പിഷാരടി
By Merlin AntonyJune 12, 2024കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി, എൻഡിഎയുടെ ആദ്യ കേരളാ എംപി, മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ...
Malayalam
ഡൽഹിയിലെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാതെ സുരേഷ് ഗോപി!! രാത്രി വകുപ്പുകൾ സംബന്ധിച്ച തീരുമാനം വന്നപ്പോഴും നിശബ്ദനായി മുറിയിലിരുന്നു; ഭാര്യ രാധികയും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചു
By Merlin AntonyJune 11, 2024സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം-പ്രകൃതി...
Malayalam
എന്റെ ശരീരഭാഗങ്ങളെല്ലാം മറയ്ക്കാറുണ്ട് ! ആ രഹസ്യം പുറത്തുവിട്ട് സുരേഷ് ഗോപി: നാണംകെട്ട് അവർ; കൂവുന്നവരുടെ അണ്ണാക്കിൽ പൊട്ടിച്ച് നടൻ
By Vismaya VenkiteshJune 10, 2024തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം സുരേഷ് ഗോപി ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. നിലവിൽ മമ്മൂട്ടി കമ്പനിയുടെ സിനിമയും, ഗോകുലം മൂവീസ്...
Malayalam
സഹമന്ത്രിസ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്ക്ക് അതൃപ്തി! കേരളത്തെ ഞെട്ടിക്കാൻ വമ്പൻ പ്രഖ്യാപനം
By Merlin AntonyJune 10, 2024തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയെന്നായിരുന്നു പുറത്ത് വരുന്ന സൂചന. പദവി ഉപേക്ഷിക്കാൻ താരം...
Malayalam
സുരേഷ് ഗോപി കേന്ദ്രമന്തിയാകില്ല?, ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് വിവരം; ഇപ്പോഴും തിരുവനന്തപുരത്തെ വസതിയില്‍!
By Vijayasree VijayasreeJune 9, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം...
Malayalam
എന്റെ മോള് പിറന്നപ്പോള്‍ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ്ഗോപി, കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു; മോഹന്‍ ജോസ്
By Vijayasree VijayasreeJune 9, 2024മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മോഹന്‍ ജോസ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ മുന്‍നിര താരങ്ങളുടെ ഒപ്പം ഒട്ടനവധി...
Malayalam
സ്വര്‍ണ്ണപ്പട്ടുമായി ഗുരുവിനെ കാണാനെത്തി സുരേഷ് ഗോപി; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 8, 2024കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ആ അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം...
Malayalam
നല്ലത് ചെയ്താലും ആളുകള്‍ കുറ്റം പറയും. അതൊക്കെ നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, ഇത്തവണയെങ്കിലും അങ്കിളിനെ ആളുകള്‍ ഏറ്റെടുത്തതില്‍ സന്തോഷം; സുരേഷ് ഗോപിയുടെ മരുമകന്
By Vijayasree VijayasreeJune 7, 20242024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ ഉള്ളതും സന്തോഷം നല്‍കുന്നതുമായ ഒരു വര്‍ഷമായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകള്‍...
Malayalam
സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ…നല്ല മനുഷ്യനായതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്; അലന്‍സിയര്‍
By Vijayasree VijayasreeJune 7, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് അലന്‍സിയര്‍. ഇടയക്കിടെ വിവാദങ്ങളിലും താരം ചെന്ന് പെടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
Malayalam
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും! ഞായറാഴ്ച സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യും
By Merlin AntonyJune 7, 2024കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025