All posts tagged "subi suresh"
News
കൽപനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് വിശ്വസിച്ചിരുന്നു… എന്നാൽ ഇപ്പോൾ നമ്മെ വിട്ടു പോയിരിക്കുന്നു, വളരെ സങ്കടപ്പെടുത്തുന്നതാണ് ഈ വിടവാങ്ങൽ; ഹരീശ്രീ അശോകൻ
By Noora T Noora TFebruary 22, 2023നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സുബി സുരേഷിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ഹരീശ്രീ അശോകൻ....
News
ജീവന് നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി, അതിന് കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്, നിയമത്തിന്റെ നൂലാമാലകള്‍ പലപ്പോഴും സമയബന്ധിതമാണ്; സുരേഷ് ഗോപി
By Noora T Noora TFebruary 22, 2023അന്തരിച്ച സുബിയുടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയതിന്റെ രോക്ഷമാണ് സുരേഷ് ഗോപി എംപി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്...
general
കെപിഎസി ലളിതയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി സുബിയുടെ വേര്‍പാടും!; കണ്ണീരിലാഴ്ത്തി ഫെബ്രുവരി 22!
By Vijayasree VijayasreeFebruary 22, 2023അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന...
Malayalam
നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ സുബിക്കുണ്ടായിരുന്നു… അതിനെയെല്ലാം അതിജീവിച്ചത് പോലെ ഇതിലും മടങ്ങിവരുമെന്നാണ് കരുതിയത്; വേദനയോടെ മഞ്ജു പിള്ള
By Noora T Noora TFebruary 22, 2023നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ...
Malayalam
മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു… രോഗം മൂർച്ഛിച്ചിരിക്കുന്ന സമയത്ത് കരൾ മാറ്റിവെക്കാൻ കഴിയില്ല; ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ പറയുന്നു
By Noora T Noora TFebruary 22, 2023കരൾ രോഗത്തെ തുടർന്നാണ് സുബി സുരേഷ് മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാന്‍ പോലും...
general
സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു, അവയവ മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിച്ചു, തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല; ടിനി ടോം പറയുന്നു
By Vijayasree VijayasreeFebruary 22, 2023കരള്‍ രോഗമായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജീവനെടുത്തത്. അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍...
News
ആ വാക്ക് പാലിക്കാനായില്ല, ആഗ്രഹം ബാക്കിയാക്കി സുബി സുരേഷ് വിടവാങ്ങി! നെഞ്ച് പൊട്ടുന്നു ഓഡിയോ കേൾക്കാം
By Noora T Noora TFebruary 22, 2023സിനിമാ- സീരിയല്‍ താരം സുബി സുരേഷിന്റെ മരണ വാർത്ത പലർക്കും വിശ്വസിക്കാനായിട്ടില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ...
News
സുബിക്ക് പകരം ഞങ്ങള്‍ക്ക് വേറെ ഓപ്ഷന് ഇല്ല…ഞങ്ങളുടെ കൂടെ ഒരു ആണിനെപ്പോലെ നിന്ന ആളാണ് നോ എന്നൊരു സാധനം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല; വാക്കുകൾ ഇടറി ധർമജൻ ബോൾഗാട്ടി
By Noora T Noora TFebruary 22, 2023സുബിയുടെ മരണവർത്തയിൽ വാക്കുകൾ ഇടറി നടൻ ധര്മ്മജന് ബോല്‍ഗാട്ടി. സുബിക്കും രമേശ് പിഷാരടിക്കും സാജന് പള്ളുരുത്തിക്കുമൊക്കെയൊപ്പം 19 വര്‍ഷം വേദി പങ്കിട്ട...
News
പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു ഞാന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എതാണ്ട് ഉള്കൊണ്ടിരുന്നു; വേദനയോടെ ടിനി ടോം
By Noora T Noora TFebruary 22, 2023മലയാള സിനിമയെ തീരാവേദനയിലാഴ്ത്തി കൊണ്ടാണ് നടി സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്. പലർക്കും ഇപ്പോഴും മരണം വിശ്വസിക്കാനായിട്ടില്ല. നടനും മിമിക്രി...
Actress
‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്ന്’, എന്റെ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്…., കണ്ണ് നനയിച്ച് നടിയുടെ വാക്കുകള്‍
By Vijayasree VijayasreeFebruary 22, 2023മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Malayalam Breaking News
സുബി സുരേഷ് അന്തരിച്ചു; ഞെട്ടലോടെ സിനിമ ലോകം
By Noora T Noora TFebruary 22, 2023ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾപുറത്തുവരുന്നത്. സിനിമ ടെലിവിഷൻ താരം നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു....
News
എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന് ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്; വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുബി സുരേഷ്
By Vijayasree VijayasreeJanuary 8, 2023മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025