All posts tagged "sreenath bhasi"
Malayalam
നാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയ്ക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട…,; എത്ര നാളത്തേയ്ക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന
September 27, 2022തന്നെ അപമാനിച്ചുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്. ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിലാണ് തീരുമാനം. തെറ്റ് ചെയ്തിട്ടുണ്ട്...
News
എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സ് ആപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍; നിങ്ങള്‍ പെണ്ണാണോ ആണാണോ?; അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ്; ശ്രീനാഥ് ഭാസിയുടെ നായിക ദീപയുടെ പ്രതികരണം!
September 27, 2022മലയാള സിനിമയില്‍ വളരെ പെട്ടന്ന് ആളിക്കത്തിയ വാർത്തയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍...
Movies
അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്, അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു,പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല; സംവിധായകൻ അഭിലാഷ് പറയുന്നു
September 27, 2022മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമാണ് അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകയെ തെറി വിളിച്ചു എന്നത് . ശ്രീനാഥ്...
News
എല്ലാം കൈവിട്ട് പോകുന്നു, ശ്രീനാഥ് ഭാസിയുടെ രക്തവും, നഖവും, തലമുടിയും ലാബില്‍ പരിശോധിക്കുന്നു, പോലീസിന്റെ നിർണ്ണായക നീക്കം
September 27, 2022മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ പൂട്ടാനിറങ്ങി പൊലീസ്. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാൻ പോലീസിന്റെ...
Movies
ആ വ്യക്തിയ്ക്ക് സംഭവിച്ച ആ നിമിഷത്തെ ഒരു വൈകാരിക പ്രകടനമായാണ് കാണുന്നത് ;സാഹചര്യം കൂടുതലായി വഷളാകാന്‍ ഉണ്ടായ പ്രധാന കാര്യം അതാണ് ; അഖില്‍ മാരാര്‍ പറയുന്നു !
September 27, 2022ശ്രീ നാഥ് ഭാസിയ്ക്ക് എതിരേയുള്ള കേസിൽ പ്രതികരണവുമായി സംവിധായകന് അഖില്‍ മാരാര്‍. ഇന്‍ഫോര്‍മേറ്റീവ് ആയ അഭിമുഖങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തെറിവിളി കേട്ടു...
Uncategorized
ശ്രീനാഥ് ഭാസി കാരണം ആ നിർമാതാവിന് 20 ലക്ഷം രൂപ നഷ്ടം;സംഘടനയുടെ നിലപാട് ഇത് ; സജി നന്ത്യാട്ട് പറയുന്നു !
September 27, 2022ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ചൂടൻ ചർച്ച വിഷയം .യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന് ശ്രീനാഥ്...
Malayalam
കേസുമായി മുന്നോട്ട് തന്നെയെന്ന് പരാതിക്കാരി; നടന് ശ്രീനാഥ് ഭാസിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു
September 27, 2022കഴിഞ്ഞ ദിവസമായിരുന്നു അവതാരകയെ അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലായത്. പിന്നാലെ നടനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഐപിസി 509...
Malayalam
ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി; ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടും; നാളെ ഫിലിം ചേംമ്പര്‍ യോഗം
September 27, 2022ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ ഫിലിം ചേംബര്‍ യോഗം ചേരുമെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി അനില്‍ തോമസ്....
Movies
പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട് രണ്ട് തവണയും ബഹുമാനം മാത്രമാണ് തോന്നി;പരാതിക്കാരിക്ക് പിന്തുണയുമായി ഹരീഷ് പേരടി !
September 27, 2022പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയചിരുന്നു . ഇപ്പോൾ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്കിയ യൂട്യൂബ്...
Movies
മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന!
September 26, 2022നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് വാർത്ത ഏറെ ചർച്ചയിരിക്കുകയാണ് .ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ...
News
രണ്ട് ദിവസത്തില്‍ പ്രതികരിക്കാതിരുന്നിട്ട് ഇത് വലിയ ചര്‍ച്ചയാകുന്നു, കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം, കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി!
September 26, 2022അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിക്കുന്നില്ലെന്ന് അവതാരക. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍...
News
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി
September 26, 2022ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന് ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്....