All posts tagged "Sreekumaran Thampi"
Malayalam
തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കു-ശ്രീകുമാരന്‍ തമ്ബി!
By Vyshnavi Raj RajJune 27, 2020ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്ബോഴാണ് കലാകാരന്മാര് ഇടതുപക്ഷത്തിന്റെ വിമര്‍ശകരാകുന്നതെന്ന് ശ്രീകുമാരന്‍ തമ്ബി. ‘കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല....
Malayalam
ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ ഞാൻ ഇത് ചെയ്യുന്നു; ശ്രീകുമാരൻ തമ്പി
By Noora T Noora TMay 11, 2020സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്ന വാട്സ്ആപ്” അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തെന്ന് കവിയും ഗാനരചതയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കൂടുതൽ അടുത്തുകഴിയുമ്പോൾ...
Malayalam
‘നെറ്റിയില്‍ നല്കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’
By Noora T Noora TApril 6, 2020നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍...
Malayalam
അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും
By Noora T Noora TMarch 26, 2020കൊറോണയെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന...
Malayalam
‘രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകളേ, മാലിന്യം വിളമ്പാതിരിക്കൂ’..
By Noora T Noora TMarch 21, 2020മാര്‍ച്ച് 22 ന് ആഹ്വാനം ചെയിതിരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി എത്തിയത്. ജനതാ കര്‍ഫ്യു’...
Malayalam
ജന്മദിനത്തിൽ എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം പങ്കുവെച്ച് ശ്രീകുമാരൻ തമ്പി..
By Noora T Noora TMarch 16, 2020പിറന്നാൾ ദിനത്തിൽ കൊച്ചുമകള്‍ തനിക്കായി രചിച്ച കവിത ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ മകള്‍ കവിതയുടെ മകള്‍ വരദയാണ് ഇംഗ്ലീഷില്‍...
Malayalam
ആഘോഷങ്ങൾ നടത്തിക്കോളൂ,പക്ഷേ ഞാൻ പകെടുക്കില്ല!
By Nimmy S MenonMarch 16, 2020മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി.ഇന്നാണ് ശ്രീകുമാരൻ തമ്പിയുടെ എൺപതാം പിറന്നാൾ.ജന്മദിനം ആഘോഷമാക്കാൻ പലരും...
Malayalam
ഞാൻ ഇടതുപക്ഷ അനുഭാവിയാണ്; പക്ഷേ അവരുടെ കാഴ്ച്ചപ്പാടിൽ ഞാനൊരു കവിയല്ല!
By Vyshnavi Raj RajMarch 12, 2020ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി.പലപ്പോഴും സാമൂഹിക പതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ...
Malayalam
ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച വലിയ നഷ്ടങ്ങള്‍ വരുത്തി!
By Vyshnavi Raj RajFebruary 24, 2020പി. ഭാസ്കരന് പുരസ്കാരം ഹരിഹരന് സമ്മാനിക്കവെ വികാര ഭരിതനായി ശ്രീകുമാരൻ തമ്പി.ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച മലയാളസിനിമയ്ക്കും തങ്ങള്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടങ്ങള്‍...
Malayalam Breaking News
ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെന്ന നടൻ അപ്രതീക്ഷിതമായി; യാദൃച്ഛികത മാത്രമോ.. തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? സംശയമുന്നയിച്ച് ശ്രീകുമാരൻ തമ്പി…
By Noora T Noora TFebruary 12, 2020സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ...
Malayalam Breaking News
ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല; പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്!
By Noora T Noora TDecember 6, 2019ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ദിച്ച് ഗാനരചയിതാവും...
Malayalam Breaking News
ഇതുപോലൊരു ഉപദേശം ഷെയ്ൻ നിഗത്തിന് കിട്ടികാണില്ല!22മത്തെ വയസ്സിൽ മോഹൻലാലിൻറെയും ഷെയ്നിൻറെയും വ്യത്യാസങ്ങൾ താരതമ്യപെടുത്തി ശ്രീകുമാരൻ തമ്പി!
By Noora T Noora TDecember 1, 2019ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലകുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം നടന്നുകൊണ്ടിരിക്കുകയാണ്.ആരാധകർ ഉൾപ്പടെ സിനിമ ലോകത്തുള്ളവരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്.നടന്മാർ...
Latest News
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025