All posts tagged "Sreekumaran Thampi"
Malayalam
ആദ്യ വോട്ട് ഇഷ്ടമില്ലാതെ കോണ്‍ഗ്രസിന് ചെയ്തു; നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി ശ്രീകുമാരന്‍ തമ്പി
March 16, 2021മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ച ഗാന രചയിതാവാണ് ശ്രീകുമാരന്‍ തമ്പി. കൂടാതെ മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, കേരളാ...
Malayalam
സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താൽപര്യപ്പെടുന്നു; നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല; തുറന്നടിച്ച് ശ്രീകുമാരൻ തമ്പി
December 30, 2020സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത് അപമാനം...
Malayalam
ആ അപകടങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു; അന്ന് ജയന് പറഞ്ഞ സ്വകാര്യം അറിഞ്ഞുവെന്ന് ശ്രീകുമാരന്‍ തമ്പി
December 17, 2020അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് നടന് ജയന് മരിച്ചതെന്ന് സംവിധായകന് ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം...
Malayalam
ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്
October 13, 2020താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവെച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോള്‍ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഗാന...
Malayalam
തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കു-ശ്രീകുമാരന്‍ തമ്ബി!
June 27, 2020ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്ബോഴാണ് കലാകാരന്മാര് ഇടതുപക്ഷത്തിന്റെ വിമര്‍ശകരാകുന്നതെന്ന് ശ്രീകുമാരന്‍ തമ്ബി. ‘കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല....
Malayalam
ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ ഞാൻ ഇത് ചെയ്യുന്നു; ശ്രീകുമാരൻ തമ്പി
May 11, 2020സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്ന വാട്സ്ആപ്” അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തെന്ന് കവിയും ഗാനരചതയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കൂടുതൽ അടുത്തുകഴിയുമ്പോൾ...
Malayalam
‘നെറ്റിയില്‍ നല്കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’
April 6, 2020നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍...
Malayalam
അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും
March 26, 2020കൊറോണയെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന...
Malayalam
‘രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകളേ, മാലിന്യം വിളമ്പാതിരിക്കൂ’..
March 21, 2020മാര്‍ച്ച് 22 ന് ആഹ്വാനം ചെയിതിരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി എത്തിയത്. ജനതാ കര്‍ഫ്യു’...
Malayalam
ജന്മദിനത്തിൽ എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം പങ്കുവെച്ച് ശ്രീകുമാരൻ തമ്പി..
March 16, 2020പിറന്നാൾ ദിനത്തിൽ കൊച്ചുമകള്‍ തനിക്കായി രചിച്ച കവിത ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ മകള്‍ കവിതയുടെ മകള്‍ വരദയാണ് ഇംഗ്ലീഷില്‍...
Malayalam
ആഘോഷങ്ങൾ നടത്തിക്കോളൂ,പക്ഷേ ഞാൻ പകെടുക്കില്ല!
March 16, 2020മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി.ഇന്നാണ് ശ്രീകുമാരൻ തമ്പിയുടെ എൺപതാം പിറന്നാൾ.ജന്മദിനം ആഘോഷമാക്കാൻ പലരും...
Malayalam
ഞാൻ ഇടതുപക്ഷ അനുഭാവിയാണ്; പക്ഷേ അവരുടെ കാഴ്ച്ചപ്പാടിൽ ഞാനൊരു കവിയല്ല!
March 12, 2020ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി.പലപ്പോഴും സാമൂഹിക പതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ...