All posts tagged "Sreekumaran Thampi"
Malayalam
ഈ ഗാനം കാലാതിവര്‍ത്തിയായി തുടരുന്നതില്‍ സന്തോഷം, കോടതി പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നു
By Noora T Noora TJuly 25, 2021കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണന് വിധി പറയവേ ശ്രീകുമാരന്‍തമ്പി എഴുതിയ ‘ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു,അവന് കരുണാമയനായ്,കാവല്‍വിളക്കായ് കരളിലിരിക്കുന്നു’...
Malayalam
ഒടുവില്‍ പൂവച്ചല്‍ ഖാദറും പോയി, വ്യക്തിജീവിതത്തിലും ഖാദര്‍ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു; ഓര്‍മ്മ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി
By Noora T Noora TJune 22, 2021കവിയും ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. രണ്ടു വര്‍ഷത്തോളമായി പൂവച്ചല്‍ ഖാദര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല എന്നും...
Malayalam
‘എന്നേക്കാള്‍ വലിയ കവിയാണ് നീ’ എന്ന് ഞാന്‍ രമേശനോട് പറയുമായിരുന്നു’; രണ്ടു സഹോദരന്മാര് തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍, കവി എസ് രമേശന് നായരുടെ വിയോഗത്തില്‍ ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeJune 19, 2021കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരുമായി തനിക്കുണ്ടായിരുന്നത് സഹോദരതുല്യമായ ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍...
Malayalam
ഒരു നല്ല ഭരണാധികാരിയില്‍ നിന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് യഥാസമയം നല്കിയ നേതാവിന് ലഭിച്ച തുടര്‍ഭരണമാണ് ഇത്; പിണറായി വിജയന് അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeMay 3, 2021ചരിത്രം തിരുത്തി കുറിച്ച് തുടര്‍ ഭരണം ഉറപ്പിച്ച ഇടതു പക്ഷ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി. ഏതു...
Malayalam
ആദ്യ വോട്ട് ഇഷ്ടമില്ലാതെ കോണ്‍ഗ്രസിന് ചെയ്തു; നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeMarch 16, 2021മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ച ഗാന രചയിതാവാണ് ശ്രീകുമാരന്‍ തമ്പി. കൂടാതെ മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, കേരളാ...
Malayalam
സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താൽപര്യപ്പെടുന്നു; നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല; തുറന്നടിച്ച് ശ്രീകുമാരൻ തമ്പി
By Noora T Noora TDecember 30, 2020സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത് അപമാനം...
Malayalam
ആ അപകടങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു; അന്ന് ജയന് പറഞ്ഞ സ്വകാര്യം അറിഞ്ഞുവെന്ന് ശ്രീകുമാരന്‍ തമ്പി
By Noora T Noora TDecember 17, 2020അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് നടന് ജയന് മരിച്ചതെന്ന് സംവിധായകന് ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം...
Malayalam
ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്
By Noora T Noora TOctober 13, 2020താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവെച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോള്‍ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഗാന...
Malayalam
തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കു-ശ്രീകുമാരന്‍ തമ്ബി!
By Vyshnavi Raj RajJune 27, 2020ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്ബോഴാണ് കലാകാരന്മാര് ഇടതുപക്ഷത്തിന്റെ വിമര്‍ശകരാകുന്നതെന്ന് ശ്രീകുമാരന്‍ തമ്ബി. ‘കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല....
Malayalam
ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ ഞാൻ ഇത് ചെയ്യുന്നു; ശ്രീകുമാരൻ തമ്പി
By Noora T Noora TMay 11, 2020സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്ന വാട്സ്ആപ്” അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തെന്ന് കവിയും ഗാനരചതയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കൂടുതൽ അടുത്തുകഴിയുമ്പോൾ...
Malayalam
‘നെറ്റിയില്‍ നല്കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’
By Noora T Noora TApril 6, 2020നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍...
Malayalam
അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും
By Noora T Noora TMarch 26, 2020കൊറോണയെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024