All posts tagged "Social Media"
Social Media
ഷാജി കൈലാസിന്റെ മടിയില്‍ വൃദ്ധിക്കുട്ടി ! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
By Noora T Noora TApril 21, 2021മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ വൃദ്ധി വിശാല്‍ സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് ബാലതാരം വൃദ്ധി...
Malayalam
ശ്രദ്ധ കവർന്ന ആഭരങ്ങൾ; ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം; ആഭരങ്ങൾ പരിചയപ്പെടുത്തി ഉത്തര ഉണ്ണി
By Noora T Noora TApril 19, 2021ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ബിസിനസുകാരനായ...
Malayalam
മുക്കത്തെ ചെക്കന്റെ കല്യാണം; ആശംസകളുമായി താരങ്ങൾ
By Noora T Noora TApril 19, 2021മറിമായവും തട്ടീം മുട്ടീം പരമ്പരകളുടെ സംവിധായകൻ മിഥുൻ ചേറ്റൂർ വിവാഹിതനായി. അമൃതയാണ് വധു. നിരവധി താരങ്ങളും, സുഹൃത്തുക്കളും ആരാധകരും ആണ് മിഥുനും,...
Malayalam
‘ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല, ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്’; വൈറലായി പാര്‍വതി തിരുവോത്തിന്റെ പോസ്റ്റ്
By Vijayasree VijayasreeApril 19, 2021കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വെയ്ക്കണമെന്ന അഭിപ്രായവുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ...
News
മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുന്നു; കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ പ്രതിഷേധം
By Vijayasree VijayasreeApril 18, 2021ദോസ്താന 2 ല്‍ നിന്ന് കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കരണ്‍ ജോഹര്‍ ആണ് ദോസ്താന നിര്‍മിക്കുന്നത്. സ്വജനപക്ഷപാതത്തിന്റെ...
Malayalam
‘മഴയും കൃഷ്ണനും പിന്നെ ഞാനും ‘ വൈറലായി ഉമ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
By Vijayasree VijayasreeApril 16, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ വാനമ്പാടിയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഉമ നായര്‍. സ്വന്തം പേരിനേക്കാള്‍ പരമ്പരയിലെ നിര്‍മ്മലേടത്തി...
News
വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചു; അനാവശ്യം പറഞ്ഞാൽ ചോര തിളയ്ക്കുമെന്ന് ബോളിവുഡ് നടി മന്ദിരാ ബേദി
By Noora T Noora TApril 16, 2021വളര്‍ത്തുമകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി മന്ദിരാ ബേദി. വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും തന്റെ മകളെ...
News
‘ഭൂമിയിലെ സ്വര്‍ഗം’ വൈറലായി സാറാ അലി ഖാന്റെ ചിത്രങ്ങള്‍, കമന്റുമായി ആരാധകരും
By Vijayasree VijayasreeApril 15, 2021രാജ്യത്തെ യുവനായികമാരില്‍ ശ്രദ്ധേയ ആയ താരമാണ് സാറാ അലി ഖാന്. താരം ചെയ്ത കഥാപാത്രങ്ങളൊക്കെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകുകയും...
News
‘തെരുവിലെ കുഞ്ഞ്’; വളര്‍ത്തു മകളെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി ബോളിവുഡ് നടി
By Vijayasree VijayasreeApril 15, 2021ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മന്ദിര ബേദി. സണ്ണി ലിയോണിനു ശേഷം ഒരു പെണ് കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് താരമാണ് മന്ദിര....
Social Media
കല്യാണം കഴിഞ്ഞ് ആഴ്ചകൾ മാത്രം! പുതിയ സന്തോഷവുമായി ദുർഗ കൃഷ്ണ ആശംസകളുമായി ആരാധകർ
By Noora T Noora TApril 15, 2021യുവനടി ദുര്‍ഗ കൃഷ്ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്ജുന് രവീന്ദ്രനാണ് ദുര്‍ഗ കൃഷ്ണയുടെ വരന്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ...
Social Media
എന്ത് കാര്യമാണെങ്കിലും അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്… അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു’ ആ സന്തോഷ വാർത്തയുമായി ഡിംപിള്‍
By Noora T Noora TApril 15, 2021തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് സീരിയൽ താരം ഡിംപിൾ റോസ്. രണ്ടാമതും വിവാഹിതനായ ഡിംപിളിന്റെ സഹോദരന് ഡോണിന്...
Malayalam
‘ജാഡയാണോ മോനൂസേ’.. ഇന്ദ്രജിത്തുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ, കമന്റുമായി ആരാധകരും
By Vijayasree VijayasreeApril 13, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പൂര്‍ണിമ പങ്കുവെച്ച ചിത്രമാണ് വീണ്ടും...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025