All posts tagged "shafna"
Actress
മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?
By Revathy RevathyMarch 23, 2021ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നെടുത്ത താര സുന്ദരിയാണ് ഷഫ്ന നിസാം. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അണിയിച്ചൊരുക്കിയ ഷഫ്നയുടെ ബ്രൈഡൽ...
Actress
അ ഒരു കാര്യത്തിന് വേണ്ടി സജിന്‍ എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, ഷഫ്ന മനസ്സ് തുറക്കുന്നു.
By Revathy RevathyMarch 19, 2021സാന്ത്വനം പരമ്പരയിലെ ശിവനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സജിന്‍. ജനപ്രിയ സീരിയലിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവന്റെയും അഞ്ജലിയുടെയും...
Malayalam
ഞാൻ നേരത്തെ സൂചിപ്പിച്ച മനോഹരമായ തുടക്കം ഇതാണ്; ഇതെല്ലാം ഞങ്ങളെ ഒരുപാട് സന്തോഷത്തിൽ എത്തിക്കാറുണ്ട്; ഷഫ്ന
By Noora T Noora TMarch 11, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാർ ആണ് സജിനും ഷഫ്നയും. കഴിഞ്ഞ ദിവസം മനോഹരമായ ഒരു തുടക്കം എന്ന് ഷഫ്ന...
Malayalam
എന്റെ ലോകം, എന്റെ ശക്തി, ഇവർ കാരണമാണ് ഞാൻ ഞാനായി മാറിയത്; കുടുംബത്തോടൊപ്പം ഷഫ്ന
By Noora T Noora TMarch 8, 2021മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്ന നിസാം.വിവാഹ ശേഷം അഭിനയത്തിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം ....
Malayalam
‘മനോഹരമായ ഒന്നിന്റെ തുടക്കം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്നയും സജിനും
By Vijayasree VijayasreeMarch 3, 2021ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ കുട്ടിത്താരമായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഷഫ്ന. കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ...
Malayalam
‘നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് ഞാൻ കാണുന്നു’; സ്വാന്തനം ശിവയെ ചേർത്ത് നിർത്തി ഷഫ്ന
By Noora T Noora TFebruary 13, 2021പ്ലസ് ടു വിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന്...
Malayalam
‘വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല…ഇത് എന്നെന്നേക്കുമായി നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു; പ്രിയതമനൊപ്പം ഷഫ്ന
By Noora T Noora TJanuary 25, 2021പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. സോഷ്യൽ മീഡിയയിൽ സജീവമായ ഷഫ്നയുടെ ഒരു പോസ്റ്റാണ്...
Malayalam
ഞാന്‍ അവളില്‍ പൂര്‍ണ്ണ തൃപ്തനാണ്, ഞാന്‍ ഒന്നും ചെയ്യണ്ടതില്ല; പിന്നെ എല്ലാം സമയം ആകുമ്പോള്‍ നടക്കും
By newsdeskJanuary 15, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ട സ്വീകരിച്ച താരദമ്പതിമാരാണ് ഷഫ്നയും സജിനും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശിവന്...
Malayalam
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് പ്രണയ സമ്മാനവുമായി ഷഫ്ന; ചിത്രങ്ങള്‍ വൈറല്‍
By Noora T Noora TDecember 12, 2020പ്ലസ് ടു എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഷഫ്ന. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍...
Malayalam
എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്’ പ്രിയതമനൊപ്പം ഷഫ്ന
By Noora T Noora TOctober 19, 2020ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായി ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങുകയായിരുന്നു ഷഫ്ന. ഷഫ്നയ്ക്ക് പിന്നാലെ ഭര്‍ത്താവ് സജിനും അഭിനയരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്വന്തനം...
serial
മുഖക്കുരു മാറിയതിന്റെ രഹസ്യം തുറന്നു പറഞ്ഞ് സീരിയൽ താരം ഷഫ്ന..
By Noora T Noora TNovember 27, 2019സുന്ദരിയിലെ ഗാഥയായും , നോക്കെത്താ ദൂരത്തിലെ അശ്വതിയായും ഭാഗ്യജാതകത്തിലെ ഇന്ദുവായും മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്ന. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025