Connect with us

മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?

Actress

മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?

മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നെടുത്ത താര സുന്ദരിയാണ് ഷഫ്‌ന നിസാം. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അണിയിച്ചൊരുക്കിയ ഷഫ്‌നയുടെ ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയത് അമൽ ആണ്.

നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ കൂടിയാണ് അമൽ!
ഇന്ന് ആ താര സുന്ദരിക്ക് ഒരു പദവി കൂടിയുണ്ട് മിനി സ്‌ക്രീൻ അടക്കി വാഴുന്ന നായകൻ സജിന്റെ ഭാര്യകൂടിയാണ് ഷഫ്‌ന.

വർഷങ്ങൾക്ക് മുൻപ് ബിഗ് സ്ക്രീനിലേക്ക് എത്തിയ യ ഷഫ്‌ന വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഷഫ്‌നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാലതാരമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഷഫ്‌ന ഏഴാം വയസ്സിൽ പഠിക്കുമ്പോൾ പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.

ശേഷം നിരവധി ചിത്രങ്ങളിൽ ഷഫ്‌ന തിളങ്ങിയിട്ടുണ്ട്. ചൈൽഡ് ആർട്ടിസ്റ്റ് ആയി നിക്കുന്ന സമയത്തും എനിക്ക് ഒരുപാട് ഓഫറുകൾ സിനിമയിൽ നിന്നും കിട്ടിയിരുന്നു എങ്കിലും പഠനത്തിന് വേണ്ടി അഭിനയം കുറച്ചുനാളത്തേക്ക് ഷഫ്‌ന വേണ്ടെന്നു വച്ചു. മിനിസ്ക്രീൻ നായകൻ സജിനും ഒപ്പമുള്ള വിവാഹത്തിന് ശേഷവും ഷഫ്‌ന അഭിനയത്തിൽ സജീവം ആണ്. തെലുങ്കിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സീരിയലിൽ നായികയാണ് ഇപ്പോൾ ഷഫ്‌ന!

actress

Continue Reading
You may also like...

More in Actress

Trending

Recent

To Top