All posts tagged "serial"
serial story review
ശത്രുത മാറി ഗീതുവും ഗോവിന്ദും ഒന്നാകുന്നു ; അപ്രതീക്ഷിത ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 15, 2023ഗീതാഗോവിന്ദം പരമ്പബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം “പുതിയ തലത്തിലേക്ക് കടക്കുന്നു ....
serial story review
നവീന്‍ ഗുരുതരാവസ്ഥയിൽ ശങ്കറിനെ വെറുത്ത് ഗൗരി ; ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNAugust 14, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
അശോകനെ വേഷംകെട്ടിച്ച് അശ്വതി ; പുതിയ ട്വിസ്റ്റിലേക്ക് മുറ്റത്തെ മുല്ല
By AJILI ANNAJOHNAugust 14, 2023പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്....
serial story review
വേദികയ്ക്ക് താങ്ങായി സമ്പത്ത് സിദ്ധുവിന് പണിയൊരുക്കി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNAugust 14, 2023കാന്‍സര്‍ രോഗിയായ വേദികയോട് ഇപ്പോള്‍ സുമിത്രയ്ക്ക് സഹതാപമാണ്. വേദിക ആഗ്രഹിക്കുന്നതെല്ലാം ചെയ്തു കൊടുക്കാന്‍ കൂടെ തന്നെ നിന്ന് പിന്തുണയ്ക്കുന്നു. ഈ ആഴ്ച...
serial story review
കല്യാണി ആശുപത്രിയിൽ കിരണിനെ ആശ്വസിപ്പിച്ച് രൂപ ; കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ മൗനരാഗം
By AJILI ANNAJOHNAugust 14, 2023കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ...
serial story review
ഗീതുവിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 14, 2023ഗീതാഗോവിന്ദം പരമ്പര സങ്കീർണത നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത് . ഗീതുവിനെ കൊല്ലാനായി ഒരുക്കിയ കെണിയിൽ ഗോവിന്ദ് വീഴുന്നു . വരുണിന്റെ...
Movies
ശങ്കറിന്റെ ക്രൂരതയിൽ കണ്ണു നിറഞ്ഞ് ഗൗരി ; ഗൗരീശങ്കരത്തിൽ ഇനി സംഭവിക്കുന്നത്
By AJILI ANNAJOHNAugust 7, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
അഭിയെ തിരക്കി നവ്യ ആദർശിനും നയനയ്ക്കും മുൻപിൽ ;ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ പത്തരമാറ്റ്
By AJILI ANNAJOHNAugust 7, 2023ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
serial story review
അശ്വതിയുടെ ആ പ്രവർത്തി എല്ലാവരെയും വേദനിപ്പിക്കും ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
By AJILI ANNAJOHNAugust 7, 2023ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന്...
serial story review
വേദികയ്ക്ക് വേണ്ടി സുമിത്രയുടെ ത്യാഗം ; നാടകീയ മുഹൂർത്തങ്ങളിലൂടെ
By AJILI ANNAJOHNAugust 7, 2023മകനെക്കാണാന്‍ വേദിക പുറപ്പെടുത്തുന്നതുവരെയായിരുന്നല്ലോ കഴിഞ്ഞ ആഴ്ചത്തെ കുടുംബവിളക്ക് എപ്പിസോഡ്. കാറിലിരുന്ന കുഞ്ഞിനെ അവസാനമായി കണ്ടതിനെ കുറിച്ചും, സമ്പത്ത് അവനെ കൂട്ടിക്കൊണ്ടു പോകുന്നതിനെ...
serial story review
സി എ സ് കലക്കി രാഹുൽ പെരുവഴിയിലേക്ക് ; പുതിയ വഴിതിരുവിലൂടെ മൗനരാഗം
By AJILI ANNAJOHNAugust 7, 2023മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക...
serial story review
ഗോവിന്ദിന്റെ ആ രഹസ്യം ഗീതു കണ്ടെത്തുന്നു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 7, 2023ഗീതാഗോവിന്ദം പ്രേക്ഷക ഇഷ്ടം സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് . ഗീതുവിന്റെയും ഗോവിന്ദിന്റേയും പ്രണയവും ജീവിതവും പറയുന്ന പരമ്പരയാണ് . റിയാലിറ്റി ഷോയുടെ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025