All posts tagged "Samantha"
Malayalam Breaking News
ആരെയെങ്കിലും സാമന്തയ്ക്ക് ഇഷ്ടമായാൽ അവരെ ആകാശത്തോളം ഉയരെ സ്നേഹിക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ പിന്നെ താഴെയാണ്-നാഗചൈതന്യ !!!
By HariPriya PBApril 5, 2019വിവാഹശേഷം നാഗചൈതന്യയും സാമന്തയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് പറയുകയാണ്. സാമന്ത അക്കിനേനി....
Malayalam Breaking News
‘ട്രെയ്ലറിൽ ഇഷ്ടപ്പെട്ടത് സാമന്തയെയല്ല നാഗചൈതന്യയെ ആണ് … എന്നാൽ ഞാൻ സ്വർഗാനുരാഗിയല്ല’-സംവിധായകൻ രാംഗോപാൽ വർമ
By HariPriya PBApril 1, 2019വിവാഹത്തിന് ശേഷം നാഗചൈതന്യയും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് മജ്ലി. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. ഒരു ക്രിക്കറ്റ്...
Malayalam Breaking News
വിജയ് സേതുപതിയുടെ ആ സീനിൽ എൺപതിലധികം റീടേക്കുകൾ പോയി -സാമന്ത !
By HariPriya PBMarch 24, 2019ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ദേശീയ പുരസ്കാര ജേതാവായ ത്യാഗരാജന് കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ...
Malayalam Breaking News
എനിക്ക് കിട്ടിയ ഈ റോൾ രണ്ടു പ്രമുഖ നടിമാർ വേണ്ടെന്നു വച്ചതു – സാമന്ത പറയുന്നു
By Abhishek G SMarch 23, 2019വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്, മിഷ്കിന് തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ത്യാഗരാജന് കുമരരാജ സംവിധാനം...
Malayalam Breaking News
18 കാരി പ്രണയിച്ച് വിവാഹം ചെയ്തത് 62 കാരനെ!
By HariPriya PBFebruary 26, 2019അമേരിക്കയിലുള്ള പതിനെട്ടുകാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താ സിപ്സണിന്റെയും 62കാരനായ ജെആറിന്റെയും വിവാഹം. 44...
Malayalam Breaking News
റീമേക്ക് പാടില്ല എന്ന് പറഞ്ഞ സിനിമയിൽ നായികയായി എത്തുന്നു…സാമന്തയുടെ വാക്ക് മാറ്റലിന് മറുപടിയുമായി സംവിധായകൻ!
By HariPriya PBFebruary 1, 2019ആരാധകർ നെഞ്ചിലേറ്റിയ ചിത്രമാണ് പ്രേം കുമാര്‍ സംവിധാനം ചെയ്ത 96. വിജയ് സേതുപതിയും തൃഷയുമായിരുന്നു പ്രധാന താരങ്ങള്‍. ചിത്രം ഇതര ഭാഷകളിലേക്കും...
Malayalam Breaking News
വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങി നാഗചൈതന്യയും സാമന്തയും
By HariPriya PBDecember 31, 2018വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കാനൊരുങ്ങി നാഗചൈതന്യയും സാമന്തയും താരദമ്ബതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വിവാഹശേഷം...
Malayalam Breaking News
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത
By HariPriya PBDecember 27, 2018പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത.നന്ദിനി...
Malayalam Breaking News
ബിക്കിനിയിട്ടതിന് വിമര്‍ശിച്ചവര്‍ക്ക് സാമന്തയുടെ ചുട്ട മറുപടി…. ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതോ?
By Farsana JaleelSeptember 28, 2018ബിക്കിനിയിട്ടതിന് വിമര്‍ശിച്ചവര്‍ക്ക് സാമന്തയുടെ ചുട്ട മറുപടി…. ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതോ? നാഗചൈതന്യയുമായുള്ള സാമന്തയുടെ വിവാഹ ശേഷവും സാമന്ത നിരന്തരം...
Malayalam Breaking News
ഈ പ്രശ്നം കാരണമാണ് ധാരാളം നടിമാർ വിവാഹിതരാകാതെ തുടരുന്നത് – സാമന്ത
By Sruthi SSeptember 14, 2018ഈ പ്രശ്നം കാരണമാണ് ധാരാളം നടിമാർ വിവാഹിതരാകാതെ തുടരുന്നത് – സാമന്ത ശക്തമായ കഥാപാത്രങ്ങളിലൂടെ വിവാഹശേഷം സജീവമാകുകയാണ് സാമന്ത . വിവാഹ...
Malayalam Breaking News
കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ നിങ്ങള്‍ക്കൊന്നും പ്രശ്നമായിരുന്നില്ലല്ലോ?സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ? – സാമന്ത ചോദിക്കുന്നു
By Sruthi SSeptember 13, 2018കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ നിങ്ങള്‍ക്കൊന്നും പ്രശ്നമായിരുന്നില്ലല്ലോ?സാരിയുടുത്തുകൊണ്ട് ആരെങ്കിലും നീന്തുമോ? – സാമന്ത ചോദിക്കുന്നു വിവാഹ ശേഷം കൈ നിറയെ ചിത്രങ്ങളാണ് സാമന്തക്ക്. മഹാനടിയും...
Malayalam Breaking News
ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് സാമന്ത !!! സിനിമ ഷൂട്ടിങ്ങല്ല , യഥാർത്ഥ ജീവിതം !!!
By Sruthi SSeptember 1, 2018ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് സാമന്ത !!! സിനിമ ഷൂട്ടിങ്ങല്ല , യഥാർത്ഥ ജീവിതം !!! തെന്നിന്ത്യൻ സിനിമകളിലെ മുൻനിര താരമാണ്...
Latest News
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്; തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് ഗ്രേസ് ആന്റണി June 19, 2025
- ആക്ഷൻ ഹൊറർ ചിത്രവുമായി ഗിരിഷ് വൈക്കം; ദി ഡാർക്ക് വെബ്ബ് പൂർത്തിയായി June 19, 2025
- കേന്ദ്ര കഥാപാത്രമായി ടിനി ടോം; പോലീസ് ഡേ ജൂൺ ഇരുപതിന് June 19, 2025
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025