Connect with us

18 കാരി പ്രണയിച്ച് വിവാഹം ചെയ്തത് 62 കാരനെ!

Malayalam Breaking News

18 കാരി പ്രണയിച്ച് വിവാഹം ചെയ്തത് 62 കാരനെ!

18 കാരി പ്രണയിച്ച് വിവാഹം ചെയ്തത് 62 കാരനെ!

അമേരിക്കയിലുള്ള പതിനെട്ടുകാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താ സിപ്‌സണിന്റെയും 62കാരനായ ജെആറിന്റെയും വിവാഹം. 44 വയസിന് സമന്തയുമായി വ്യത്യാസമുള്ളതിനാല്‍ ജെആറിനെ ‘തട്ടിപ്പുകാരന്‍’ എന്ന് പറഞ്ഞു വിമര്‍ശിക്കുകയാണ്.

എന്നാല്‍ സമന്ത തന്റെ ജീവിതപങ്കാളിയായി ജെആറിനെ സ്വീകരിച്ചതു പൂര്‍ണസമ്മതത്തോടെയാണ്.തങ്ങളുടെ മകള്‍ സ്‌നേഹിക്കുന്നത് വൃദ്ധനായ ഒരാളെയാണെന്നറിഞ്ഞ വീട്ടുകാര്‍ അവരുടെ വിവാഹത്തെയും എതിര്‍ത്തു. പക്ഷെ വീട്ടുകാരുടെ സമ്മതത്തിനെന്നും കാത്തുനില്‍ക്കാതെ ഇരുവരും വിവാഹിരായി.

നേരത്തെയും ഞാൻ എന്റെ പ്രായത്തിലുള്ളയാളെ പ്രണയിച്ചിട്ടുണ്ട്.ഒട്ടും പക്വതയില്ലാത്തയാളായിരുന്നു അത്.പ്രായത്തിലൊന്നും കാര്യമില്ല. സാമന്ത പറഞ്ഞു.

സന്തോഷഭരിതമായൊരു കുടുംബജീവിതം തുടങ്ങിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയായ സമന്ത തങ്ങളെ വിമര്‍ശിക്കുന്നവരുടെ വിമര്‍ശനങ്ങളെന്നും കേള്‍ക്കാതെ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് രണ്ടുപേരും വേറെ അപ്പാർട്മെന്റ്സ് എടുത്ത് താമസിക്കുകയാണിപ്പോൾ.

18 year girl married 62 year man

More in Malayalam Breaking News

Trending