All posts tagged "Salman Khan"
News
‘സല്മാന് വരും, പാന്‍ ഇന്ത്യന്‍ അപ്പീലും കൈവരും’; ചിരഞ്ജീവിയുടെ ക്ഷണം സ്വീകരിച്ച് സല്മാന് ഖാന്, ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeAugust 26, 2021ടോളിവുഡിലെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന ‘ഗോഡ്ഫാദര്’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ...
Malayalam
‘എന്റെ പേരിലൊരു ആക്സിഡന്റ് കേസുണ്ടെന്ന് അറിയില്ലേ, അതുകൊണ്ട് ഇതൊക്കെ ഒരു ഷോയില്‍ പറയാന്‍ പാടുണ്ടോ?’; അമ്മയൊട് സല്മാന് ഖാന്
By Vijayasree VijayasreeAugust 26, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന് അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ സല്മാന് ഖാന് അമ്മയോടൊപ്പം...
News
സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സല്മാന്ഖാന് ആണ്; ട്വിറ്ററില്‍ ട്രെന്റിങായി ‘ബോയിക്കോട്ട് സല്മാന് ഖാന്’
By Vijayasree VijayasreeAugust 26, 2021ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെതിരെ ട്വിറ്ററില്‍ വിദ്വേഷ ക്യാംപെയിന്. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ഉത്തരവാദി സല്മാന് ആണ്...
Social Media
അങ്ങനെ പോകണ്ട, പോയി പുറകില്‍ നില്ക്ക്; വരി തെറ്റിച്ച സല്മാന് ഖാനോട് സുരക്ഷാ ഉദ്യോഗസ്ഥന്- വീഡിയോ വൈറലാകുന്നു
By Noora T Noora TAugust 22, 2021മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന് സല്മാന് ഖാനോട് ലൈനില്‍ നില്ക്കാന് ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍...
Malayalam
കരിയറിലെ ഏറ്റവും വലിയ നേട്ടം പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല, സല്മാന് ഖാനും ഗോവിന്ദയുമെല്ലാം തന്റെ സിനിമയില്‍ അല്ലാതെ അങ്ങനെ വന്നിട്ടില്ല!
By Vijayasree VijayasreeAugust 1, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ്...
News
മാസ്റ്ററിന്റെ ഹിന്ദി റീമേക്കില്‍ നായകനായി സല്മാന് ഖാന്? തിരക്കഥയില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 12, 2021കോവിഡ് കാരണം അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ ചിത്രമായിരുന്നു വിജയ്, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍....
Malayalam
കോവിഡ് ബാധിതർക്കായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് സൗജന്യമായി കൊടുത്ത് മാതൃകയായി സൽമാൻ ഖാൻ!
By Safana SafuMay 20, 2021സൗജന്യമായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് കോവിഡ് രോഗബാധിതർക്കായി എത്തിച്ച് മാതൃകയായിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. രാഷ്ട്രീയ നേതാക്കളായ ബാബ സിദ്ധിഖ്,...
Malayalam
രാധെ’യുടെ വ്യാജ പ്രിന്റ് ; നിയമ നടപടി സ്വീകരിക്കുകയാണെന്ന് അറിയിച്ച് സല്മാന് ഖാന്!
By Safana SafuMay 16, 2021സല്മാന് ചിത്രമായ രാധെ മെയ് 13നാണ് സീ5ല്‍ റിലീസ് ചെയ്തത്. തിയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സീ ഫൈവിലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന്...
News
പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് കുറ്റമാണ്; സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെ നടപടി എടുത്തിരിക്കും; മുന്നറിയിപ്പുമായി സൽമാൻ ഖാൻ
By Noora T Noora TMay 16, 2021സല്മാന് ഖാന് ചിത്രം രാധെ പുറത്തിറങ്ങിയതിന് പിന്നാലെ ചില പൈറേറ്റഡ് വൈബ്സൈറ്റുകളിലൂടെ പ്രദർശനം നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൽമാൻ...
Malayalam
കോവിഡ് തരംഗത്തില്‍ പ്രതിസന്ധിയിലായ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന് സല്മാന് ഖാന്
By Vijayasree VijayasreeMay 7, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും കടുത്ത പ്രതിസന്ധികളിലേയ്ക്ക് ആണ് രാജ്യം കടക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക്...
News
കല്യാണത്തിന് കാര്‍ഡ് വരെ അച്ചടിച്ചു, ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സല്മാന് വിവാഹത്തില്‍ നിന്ന് പിന്മാറി, തുറന്ന് പറഞ്ഞ് സല്മാന് ഖാന്റെ അടുത്ത സുഹൃത്ത്
By Vijayasree VijayasreeMay 6, 2021സല്മാന് ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ സല്മാന് ഖാന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു കഥയാണ് സോഷ്യല്‍...
News
ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കി സല്മാന് ഖാന്
By Vijayasree VijayasreeApril 30, 2021ബോളിവുഡ് നായകന് സല്മാന്, ഏറെ നാളുകള്‍ക്ക് മുന്‍പ് ഒരു തീരുമാനം എടുത്തിരുന്നു, താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുകയില്ലന്ന്. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025