കല്യാണത്തിന് കാര്‍ഡ് വരെ അച്ചടിച്ചു, ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സല്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്ത്
കല്യാണത്തിന് കാര്‍ഡ് വരെ അച്ചടിച്ചു, ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സല്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്ത്
കല്യാണത്തിന് കാര്‍ഡ് വരെ അച്ചടിച്ചു, ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സല്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്ത്
സല്‍മാന്‍ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കപില്‍ ശര്‍മയുടെ ഷോയിലാണ് സല്ലുവിന്റെ അടുത്ത സുഹൃത്തും സിനിമ നിര്‍മ്മാതാവുമായ സജിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താനും സല്‍മാനും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മനസ് മാറി നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞു. 1999 നവംബര്‍ 18 ന് സല്‍മാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.
ആ സമയത്ത് സല്‍മാന്റെ മനസില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ മനസ്സില്‍ ആരും ഇല്ലായിരുന്നു. അങ്ങനെ തനിക്ക് വേണ്ടി ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. വിവാഹത്തിനായി കാര്‍ഡ് അച്ചടിക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സല്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി തന്നോട് പറഞ്ഞു. വിവാഹം കഴിക്കാനുളള മൂഡ് പോയി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
എന്നാല്‍ തനിക്ക് ഈ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞിരുന്നില്ലെന്നും സാജിദ് ഷോയില്‍ വെളിപ്പെടുത്തി. വിവാഹദിവസം സല്‍മാന്‍ പറഞ്ഞ രസകരമായ സംഭവവും നിര്‍മ്മാതാവ് വെളിപ്പടുത്തിയിരുന്നു.
ഇപ്പോള്‍ വേണമെങ്കില്‍ ഇവിടെ നിന്ന് രക്ഷപ്പെടാം, പിന്നില്‍ കാര്‍ കിടപ്പുണ്ട് എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോയും ഷോയിലൂടെ പുറത്ത് വിട്ടിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരവെ ഹാഷ് വാല്യു...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആര് മാധവന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സമീപകാല ചിത്രങ്ങളില്‍ മിന്നല്‍ മുരളി...
നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാ. താരമാണ് സുരേഷ് ഗോപി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കല്‍പ്പറ്റയിലെ വനവാസി...
ഒഡിയ സിനിമയിലെ പ്രമുഖ നടന് റായിമോഹന്‍ പരീദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക...