All posts tagged "Salim Kumar"
Malayalam
‘അമര്‍ അക്ബര്‍ അന്തോണി’യിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സലിം കുമാര്‍ ആയിരുന്നു, എന്നാല്‍ ആ കാരണത്താല്‍ അതിന് കഴിഞ്ഞില്ല
By Vijayasree VijayasreeSeptember 21, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ഇപ്പോഴിതാ ആദ്യമായി എഴുതിയ തിരക്കഥയില്‍...
Malayalam
അന്ന് മിമിക്രി താരമായിരുന്ന ജയറാമിനെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് വരെ പലരും ചോദിച്ചു; മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടിരുന്നതിനെ കുറിച്ച് സലിം കുമാര്‍
By Vijayasree VijayasreeSeptember 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം...
Malayalam
ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുണ്ട്; നാഷണല്‍ അവാര്‍ഡ് കിട്ടണമെങ്കില്‍ മിമിക്രി പഠിക്കണോ’?; സലിം കുമാറിന്റെ വാക്കുകൾ!
By Safana SafuSeptember 21, 2021മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു നീണ്ടചിരിയുമായി വന്ന കലാകാരന്. ആ ചിരി കണ്ടാല്‍ മതി ഏത്...
Malayalam
രാവിലെ ഫോണില്‍ വിളിച്ച് വീട്ടില്‍ ഉണ്ടാകുമോ എന്നു തിരക്കി, ഒന്നും മിണ്ടിയില്ല, എന്തെങ്കിലും കെണിയാകുമെന്നാണ് കരുതിയത്; പ്രതിപക്ഷ നേതാവ് വീട്ടിലെത്തിയതിനെ കുറിച്ച് സലിം കുമാര്‍
By Vijayasree VijayasreeSeptember 18, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സലിം കുമാറിന്റെ വീട്ടിലെത്തിയ...
Malayalam
കാവ്യയും അമ്മയും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്, ദിലീപ് സത്യാവസ്ഥ തുറന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അതിന് സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് സലിംകുമാറും നവ്യ നായരും
By Vijayasree VijayasreeSeptember 17, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്...
Malayalam
സലിം കുമാര്‍ എന്ന നടന് എം.എല്‍.എയാവേണ്ട ഒരാവശ്യവും തല്ക്കാലം കേരളത്തിനില്ല; സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നിലപാട് വ്യക്തമാക്കി സലിം കുമാര്‍!
By Safana SafuSeptember 15, 2021മലയാള സിനിമാ പ്രേമികൾ ഏറെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് നടൻ സലിം കുമാർ. സിനിമകളിലെ അഭിനയത്തിനൊപ്പം ഒരു വ്യക്തി എന്ന നിലയിലും...
Malayalam
സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന് ചന്തു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJuly 19, 2021ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മാലിക്. ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ...
Malayalam
ഒരച്ഛനായി ഷൈന്‍ ചെയ്യണമെന്നുള്ളത് എന്റെ മോഹമായിരുന്നു; പക്ഷേ കഷ്ടകാലം എന്റെ പ്രായത്തിലുള്ളവര്‍ അച്ഛനായപ്പോള്‍ ഭരണം മാറി; കാലത്തിനനുസരിച്ച് ബന്ധങ്ങളിലും കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളെക്കുറിച്ച് സലിം കുമാർ !
By Safana SafuJuly 5, 2021മലയാളത്തിൽ വളരെ മൂല്യമുള്ള ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച അഭിനേതാവാണ് സലിം കുമാർ. അഭിനേതാവ് എന്നതിലുപരി സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെയും ശക്തമായ വാക്കുകളിലൂടെ പ്രതികരിച്ച്...
Malayalam
ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന് ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍
By Vijayasree VijayasreeJuly 1, 2021വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകള്‍ അടക്കിവാഴുന്ന കഥാപാത്രമാണ് മണവാളന്. 2003ല്‍ പുറത്തിറങ്ങിയ പുലിവാല് കല്യാണം ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രമാണ് ട്രോള്‍ ഗ്രൂപ്പുകളും വാട്സ്ആപ്പ്...
Malayalam
‘ ഈ അവസ്ഥ തുടരുകയാണങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്’; തുറന്ന് പറഞ്ഞ് സലിം കുമാര്‍
By Vijayasree VijayasreeJune 29, 2021കോവിഡ് എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ രൂക്ഷമായി ബാധിച്ചത് സിനിമാ വ്യവസായത്തെയും സിനിമാ പ്രവര്‍ത്തകരെയും ആണ്. എന്നാല്‍ കോവിഡിന്റെ സാഹചര്യം...
Malayalam
നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം പത്താം വാര്‍ഷികത്തിലേക്ക് ; സലീം കുമാറിനെ മികച്ച നടനാക്കിയ സിനിമ; സലീം അഹമ്മദിന് നന്ദി പറഞ്ഞ് സലിം കുമാർ
By Safana SafuJune 24, 2021സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായ ആദാമിന്റെ മകന് അബു എന്ന ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയന്നു. ചിത്രത്തിന്റെ പത്താം...
Malayalam
കിന്നാരത്തുമ്പികളിലേയ്ക്ക് വിളിക്കുമ്പോള്‍ ഒരു അവാര്‍ഡ് പടമുണ്ട് എന്നാണ് തന്നോട് പറഞ്ഞിരുന്നത്; ചിത്രത്തിന്റെ സംവിധായകന് പോലും അറിയാതെയാണ് അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് സലിം കുമാര്‍
By Vijayasree VijayasreeJune 23, 2021മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി, ദേശീയ പുരസ്കാരം വരെ നേടിയ നടനാണ് സലീം കുമാര്‍. തുടക്കക്കാലത്ത് ചെറുതും വലുതുമായ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025