All posts tagged "Salim Kumar"
Malayalam
വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന് വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!
September 22, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിംകുമാര്‍. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം അഭിഭാഷകനായി എത്തുന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള...
Actor
ഇപ്പോഴും എന്നെ കാണുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പക്രു ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും; അജയനെ ഞാന്‍ എടുത്തതോടെയാണ് പ്രശസ്തനായതെന്നു പറഞ്ഞ് ‘വലിയ വായില്‍ വര്‍ത്തമാനം പറയും ; സലിം കുമാർ പറയുന്നു !
May 14, 20221996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു . . ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി...
Malayalam
ദേശീയ അവാര്‍ഡല്ല ഓസ്കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന് എന്ന് വിളിക്കാനാകില്ല, മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ്; പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ കുത്തി നോവിക്കുന്നു; സലിം കുമാറിനെതിരെ ബൈജു കൊട്ടാരക്കര
February 5, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി തിങ്കളാഴ്ച വരാനിരിക്കെ...
Malayalam
ദളിതര്‍ക്ക് ദളിതരുടെ ജാതി പറയാം, താന്‍ ഈഴവനായതു കൊണ്ട് പറയാന്‍ പാടില്ല എന്നാണ്.., പിന്നെ സ്ഥിരം കോടതി കയറി ഇറങ്ങലായി; ജാതിപ്പേര് വിളിച്ചുവെന്ന കേസിനെ കുറിച്ച് പറഞ്ഞ് നടന് സലിം കുമാര്‍
January 14, 2022മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിംകുമാര്‍. ഇപ്പോഴിതാ തനിക്കെതിരെ ഉണ്ടായിരുന്ന ജാതിപ്പേര് വിളിച്ചുവെന്ന കേസിനെ കുറിച്ച് പറഞ്ഞ് നടന് സലിം...
Malayalam
കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു, അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റര്‍ ഇപ്പോള്‍ ആരായി എന്ന് കണ്ടോ..!; സലിം കുമാര്‍ പറയുന്നു
November 21, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നയിച്ച ഒരു...
Malayalam
സുരേഷ്ഗോപി, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ താന്‍ പ്രചാരണത്തിന് പോകാറില്ല.., കാരണം ഇതാണ്, തുറന്ന് പറഞ്ഞ് സലിം കുമാര്‍
November 4, 2021മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് സലിംകുമാര്‍. ഇപ്പോഴിതാ താന്‍ സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്താറില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്....
Malayalam
ഞാന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും; എന്നാല്‍ ഇതില്‍ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ ; സലിം കുമാറിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മിമിക്രി കലാകാരന്മാര്!
September 22, 2021മലയാള സിനിമാരംഗത്തും മിമിക്രി രംഗത്തും ഒരുപോലെ സാന്നിധ്യമറിയിച്ച രണ്ട് കലാകാരന്മാരാണ് ശിവദാദ് മട്ടന്നൂരും രാകേഷ് കലാഭവനും. നടന് സലിംകുമാറിനെ അനുകരിച്ചാണ് രാകേഷ്...
Malayalam
‘അമര്‍ അക്ബര്‍ അന്തോണി’യിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സലിം കുമാര്‍ ആയിരുന്നു, എന്നാല്‍ ആ കാരണത്താല്‍ അതിന് കഴിഞ്ഞില്ല
September 21, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ഇപ്പോഴിതാ ആദ്യമായി എഴുതിയ തിരക്കഥയില്‍...
Malayalam
അന്ന് മിമിക്രി താരമായിരുന്ന ജയറാമിനെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് വരെ പലരും ചോദിച്ചു; മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടിരുന്നതിനെ കുറിച്ച് സലിം കുമാര്‍
September 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം...
Malayalam
ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുണ്ട്; നാഷണല്‍ അവാര്‍ഡ് കിട്ടണമെങ്കില്‍ മിമിക്രി പഠിക്കണോ’?; സലിം കുമാറിന്റെ വാക്കുകൾ!
September 21, 2021മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു നീണ്ടചിരിയുമായി വന്ന കലാകാരന്. ആ ചിരി കണ്ടാല്‍ മതി ഏത്...
Malayalam
രാവിലെ ഫോണില്‍ വിളിച്ച് വീട്ടില്‍ ഉണ്ടാകുമോ എന്നു തിരക്കി, ഒന്നും മിണ്ടിയില്ല, എന്തെങ്കിലും കെണിയാകുമെന്നാണ് കരുതിയത്; പ്രതിപക്ഷ നേതാവ് വീട്ടിലെത്തിയതിനെ കുറിച്ച് സലിം കുമാര്‍
September 18, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സലിം കുമാറിന്റെ വീട്ടിലെത്തിയ...
Malayalam
കാവ്യയും അമ്മയും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്, ദിലീപ് സത്യാവസ്ഥ തുറന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അതിന് സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് സലിംകുമാറും നവ്യ നായരും
September 17, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്...