All posts tagged "Salim Kumar"
Malayalam
സലിം കുമാര്‍ എന്ന നടന് എം.എല്‍.എയാവേണ്ട ഒരാവശ്യവും തല്ക്കാലം കേരളത്തിനില്ല; സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നിലപാട് വ്യക്തമാക്കി സലിം കുമാര്‍!
September 15, 2021മലയാള സിനിമാ പ്രേമികൾ ഏറെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് നടൻ സലിം കുമാർ. സിനിമകളിലെ അഭിനയത്തിനൊപ്പം ഒരു വ്യക്തി എന്ന നിലയിലും...
Malayalam
സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന് ചന്തു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
July 19, 2021ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മാലിക്. ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ...
Malayalam
ഒരച്ഛനായി ഷൈന്‍ ചെയ്യണമെന്നുള്ളത് എന്റെ മോഹമായിരുന്നു; പക്ഷേ കഷ്ടകാലം എന്റെ പ്രായത്തിലുള്ളവര്‍ അച്ഛനായപ്പോള്‍ ഭരണം മാറി; കാലത്തിനനുസരിച്ച് ബന്ധങ്ങളിലും കാഴ്ചപ്പാടിലും വന്ന മാറ്റങ്ങളെക്കുറിച്ച് സലിം കുമാർ !
July 5, 2021മലയാളത്തിൽ വളരെ മൂല്യമുള്ള ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച അഭിനേതാവാണ് സലിം കുമാർ. അഭിനേതാവ് എന്നതിലുപരി സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെയും ശക്തമായ വാക്കുകളിലൂടെ പ്രതികരിച്ച്...
Malayalam
ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന് ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍
July 1, 2021വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകള്‍ അടക്കിവാഴുന്ന കഥാപാത്രമാണ് മണവാളന്. 2003ല്‍ പുറത്തിറങ്ങിയ പുലിവാല് കല്യാണം ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രമാണ് ട്രോള്‍ ഗ്രൂപ്പുകളും വാട്സ്ആപ്പ്...
Malayalam
‘ ഈ അവസ്ഥ തുടരുകയാണങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്’; തുറന്ന് പറഞ്ഞ് സലിം കുമാര്‍
June 29, 2021കോവിഡ് എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ രൂക്ഷമായി ബാധിച്ചത് സിനിമാ വ്യവസായത്തെയും സിനിമാ പ്രവര്‍ത്തകരെയും ആണ്. എന്നാല്‍ കോവിഡിന്റെ സാഹചര്യം...
Malayalam
നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം പത്താം വാര്‍ഷികത്തിലേക്ക് ; സലീം കുമാറിനെ മികച്ച നടനാക്കിയ സിനിമ; സലീം അഹമ്മദിന് നന്ദി പറഞ്ഞ് സലിം കുമാർ
June 24, 2021സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായ ആദാമിന്റെ മകന് അബു എന്ന ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയന്നു. ചിത്രത്തിന്റെ പത്താം...
Malayalam
കിന്നാരത്തുമ്പികളിലേയ്ക്ക് വിളിക്കുമ്പോള്‍ ഒരു അവാര്‍ഡ് പടമുണ്ട് എന്നാണ് തന്നോട് പറഞ്ഞിരുന്നത്; ചിത്രത്തിന്റെ സംവിധായകന് പോലും അറിയാതെയാണ് അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് സലിം കുമാര്‍
June 23, 2021മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി, ദേശീയ പുരസ്കാരം വരെ നേടിയ നടനാണ് സലീം കുമാര്‍. തുടക്കക്കാലത്ത് ചെറുതും വലുതുമായ...
Malayalam
‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’; സെല്‍ഫ് ട്രോളുമായി സുബി സുരേഷ്
May 31, 2021അവതാരകയായും നടിയായും മിമിക്രിയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്
May 24, 2021ലക്ഷദ്വീപിനായി എല്ലാവരും സ്വരം ഉയര്‍ത്തണമെന്ന് സലീം കുമാര്‍. എല്ലാ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത്...
Malayalam
സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്
May 23, 2021മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്ക്കുന്ന താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര്‍ തന്നെ...
Malayalam
അന്ന് അവര്‍ സലിമിന്റെ അഭിനയം ശരിയാകാത്തതിനാല്‍ തിരിച്ചയച്ചു, പകരക്കാരനായത് ഇന്ദ്രന്‍സ്; സലിംകുമാറിനെ കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്
May 11, 2021സലിം കുമാറിന് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. സുരേഷ് ഗോപിയെ നായകനാക്കി...
Malayalam
ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്, അതുപോലും വാങ്ങിത്തരുന്നത് ഭാര്യയാണ്; മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്ന് അവര്‍ക്കും തോന്നിയിട്ടുണ്ടാകും
May 2, 2021നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിം കുമാര്‍. മിമിക്രി രംഗത്ത് നിന്നും സിനിമയിലേയ്ക്ക് എത്തിയ...