All posts tagged "RLV Ramakrishnan"
Malayalam
സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിതാര കൃഷ്ണകുമാർ!!!
By Athira AMarch 22, 2024കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും...
Malayalam
സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ!!!
By Athira AMarch 22, 2024സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയും 15...
Malayalam
ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തി, ആ വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ…; കലാഭവന്‍ മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഓര്‍ത്തു പോകുന്നു; വൈറലായി വിനയന്റെ കുറിപ്പ്
By Vijayasree VijayasreeMarch 22, 2024ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ സത്യഭാമയ്ക്കതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിനയന്. കലാഭവന്‍മണിയുടെ...
Social Media
‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത്’; പ്രതികരണവുമായി ജോയ് മാത്യു
By Vijayasree VijayasreeMarch 22, 2024കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ പല കോണില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ...
Malayalam
‘എന്റെ മകന് കെട്ടിയ താലി നീ ഇടേണ്ട’, മരുമകളുടെ മുഖത്തടിച്ച് തറയില്‍ തള്ളിയിട്ടു; സത്യഭാമയ്ക്കെതിരെ സ്ത്രീധന പീ ഡനക്കേസില്‍ ഗുരുതര ആരോപണം; എഫ്ഐആര്‍ ഇട്ട് പോലീസ്
By Vijayasree VijayasreeMarch 22, 2024നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര് എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഒരു യൂട്യൂബ്...
Malayalam
സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകും!! വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്.. കലയ്ക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും- ആർഎൽവി രാമകൃഷ്ണൻ
By Merlin AntonyMarch 22, 2024കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്ക്കെതിരെ...
Social Media
ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി; സത്യഭാമയ്ക്ക് മറുപടിയുമായി മണികണ്ഠന് ആചാരി
By Vijayasree VijayasreeMarch 22, 2024നര്‍ത്തകരുടെ നിറവും സൗന്ദര്യവുമായും ബന്ധപ്പെട്ട് നര്‍ത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന് മണികണ്ഠന് ആചാരി. ആരൊക്കെ എന്തൊക്കെ...
News
സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം, ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ല; സത്യഭാമയെ തള്ളി കലാമണ്ഡലം
By Vijayasree VijayasreeMarch 22, 2024കലാമണ്ഡലം സത്യഭാമയുടെ വംശീയ അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി പുറത്തുവരുന്ന പ്രസ്താവനകളെയും നിലപാടുകളും പൂര്‍ണമായും തള്ളുന്നതായി വൈസ്ചാന്‍സര്‍ ബി...
Malayalam
ഉത്തരേന്ത്യയുടെ ഏതോ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത്; സത്യത്തിൽ പുച്ഛം തോന്നുന്നു; സത്യഭാമ നടത്തിയ അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സീമ ജി നായർ!!!
By Athira AMarch 21, 2024കറുപ്പ് നിറത്തിന്റെ പേരിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സീമ ജി നായർ. കലാമണ്ഡലം...
Malayalam
ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ; ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീർക്കണ്ടത്; അധിക്ഷേപത്തിന് എതിരെ രൂക്ഷമായി പ്രതികരിച്ച് സ്നേഹ!!!
By Athira AMarch 21, 2024കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും...
Malayalam
മോളെ സത്യഭാമേ.. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി!!!
By Athira AMarch 21, 2024കറുപ്പ് നിറത്തിന്റെ പേരിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്....
Malayalam
ഞങ്ങള്‍ക്ക് ചേട്ടന് പോയതിനേക്കാള്‍ വലിയ നഷ്ടം മറ്റൊന്നുമില്ല; ആര്‍എല്‍വി രാമകൃഷ്ണന്
By Vijayasree VijayasreeMarch 6, 2024നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് 8 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Latest News
- ആ നടനുവേണ്ടി അമേരിക്കയിൽ നിന്നെത്തിച്ചത് ലക്ഷങ്ങൾ വിലയുള്ള മരുന്ന്; പൊട്ടിക്കരഞ്ഞ് മമ്മുട്ടിയും ദിലീപും February 5, 2025
- നെനച്ച വണ്ടി കിട്ടി, ആ ദൈവത്തിനെ ഞാൻ കണ്ടു; ഞാനാരാ ഏട്ടാ!…; തോളിൽ കൈ ഇട്ടു കൊണ്ട് കാരവനിലേക്ക് കൂട്ടിക്കൊണ്ടു പോയി, വിജയ് തനിക്ക് കഴിക്കാൻ ആപ്പിളും ബിസ്ക്കറ്റും തന്നു; ഒടുക്കം വിജയിയെ നേരിട്ട് കണ്ട് ഉണ്ണിക്കണ്ണൻ February 5, 2025
- നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല; ധ്യാൻ ശ്രീനിവാസൻ February 5, 2025
- നടി പുഷ്പലത അന്തരിച്ചു February 5, 2025
- സർക്കീട്ടുമായി ആസിഫ് അലി; ടീസർ പുറത്ത് വിട്ടു February 5, 2025
- മരുന്നിനു ഒപ്പം ഉറച്ച മനസ്സോടെ രോഗത്തെ കീഴ്പെടുത്തിയ താരങ്ങൾ…! February 5, 2025
- കലാഭവൻ മണിയുടെയും നിമ്മിയുടെയും 26ാം വിവാഹ വാർഷികം; ചേട്ടന്റെയും ചേട്ടത്തിയുടെയും ചിത്രവുമായി ആർഎൽവി രാമകൃഷ്ണൻ February 5, 2025
- രാമലീലയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും, മലയാളികൾ കൈയ്യടിയോടെ സ്വീകരിക്കണം; രാഹുൽ ഈശ്വർ February 5, 2025
- മേക്കപ്പ് ഇല്ലാതെ വളരെ സിംപിൾ ലുക്കിലെത്തി മീനാക്ഷി, അച്ഛമ്മയുടെ തനിപകർപ്പെന്ന് കമന്റ്; വൈറലായി വീഡിയോ February 5, 2025
- രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ February 5, 2025