All posts tagged "Ranjini Haridas"
Movies
ആ ചിത്രങ്ങൾ കണ്ടിട്ട് ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും!
July 30, 2022അവതാരകയായി വേദികൾ കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ് . തന്റെ മധുര ശബ്ദത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് രഞ്ജിനി ജോസ് ....
Malayalam
ഇതില്‍ ഒരു ഗൂഡാലോചന എലമെന്റ് വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം; നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം, രഞ്ജിനി ഹരിദാസ് പറയുന്നു
May 9, 2022നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക്...
Malayalam
‘നമ്മള് എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ ; സൈബറാക്രമണം നടത്തുന്നവർക്ക് തക്ക മറുപടിയുമായി രഞ്ജിനി ഹരിദാസ്!
April 6, 2022മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി...
Malayalam
‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കാണുമ്പോള്‍’…, മിനി സ്കര്‍ട്ട് ധരിച്ച ചിത്രവുമായി രഞ്ജിനി ഹരിദാസ്
April 6, 2022കഴിഞ്ഞ ദിവസമായിരുന്നു രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിന്റെ ചിത്രം വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു....
Malayalam
തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നത്, മറ്റൊന്നും തനിക്ക് പ്രശ്നമല്ല; രഞ്ജിനി ഹരിദാസ്
February 14, 2022തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Malayalam
പ്രണയം രണ്ട് വര്‍ഷം പിന്നിട്ടു.., കാമുകനൊപ്പം എത്തി ആ സന്തോഷ വാര്‍ത്ത അറിയിച്ച് രഞ്ജിനി ഹരിദാസ്
January 5, 2022തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Actress
അന്ന് വരെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, വളരെ കഷ്ടപ്പാട് സഹിച്ചാണ് അവൻ മരിച്ചത്, അതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു; രഞ്ജിനി ഹരിദാസ്
December 12, 2021ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും...
Malayalam
വ്യക്തിപരമായി നമ്മള് ആരാണെന്ന് അറിഞ്ഞിട്ട് വേണം വിവാഹം, ചിലര്‍ക്ക് പക്വത വൈകിയാവും, എനിക്ക് നാല്പത് വയസ് ആവാറായി ഇതുവരെ പക്വതയില്ല; വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല, അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്; വൈറലായി രഞ്ജിനിയുടെ വാക്കുകള്‍
December 3, 2021തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Malayalam
ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിക്കുന്നു.. നമ്മള് അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു, അച്ഛന്റെ ഓര്മ ദിനത്തില്‍ കുറിപ്പുമായി രഞ്ജിനി ഹരിദാസ്
October 26, 2021തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Malayalam
16 വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍, പ്രണയം സംഭവിച്ചത് അപ്പോള്‍; ഈ ബന്ധം വിവാഹത്തിലേയ്ക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും രഞ്ജിനി ഹരിദാസ്
October 19, 2021തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
News
അപകീര്‍ത്തിപ്പെടുത്തി; രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്
July 29, 2021അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്. അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത് രഞ്ജിനി ഹരിദാസിനും അഭിനേതാവായ അക്ഷയ്...
News
മൃഗങ്ങൾക്ക് എതിരെ കൊടും ക്രൂരത, രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം
July 27, 2021മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതയ്ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് മൃഗസ്നേഹികൾ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ...