All posts tagged "Priyanka Chopra"
News
100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!
By Safana SafuMay 18, 2022മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും വിശേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, മകളെക്കുറിച്ച്...
Bollywood
ആരാധകരെ ആശങ്കയിലാക്കികൊണ്ട് ആ ചിത്രം പുറത്തുവിട്ട് പ്രിയങ്ക; ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ, സംഭവിച്ചത് ഇതാണ്
By Noora T Noora TMay 18, 2022കഴിഞ്ഞ ദിവസം മുറിവേറ്റ തന്റെ മുഖത്തിന്റെ ചിത്രം പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റതാകമെന്ന് കരുതി നിരവധി...
Social Media
മകൾ ഒടുവിൽ വീട്ടിലെത്തി; ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
By Noora T Noora TMay 9, 2022മാതൃദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മകൾ ഒടുവിൽ വീട്ടിലെത്തി എന്നു പറഞ്ഞാണ് പ്രിയങ്ക നീണ്ട കുറിപ്പും...
News
ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങളും ഭയങ്ങളും എന്റെ രീതികളുമൊന്നും എന്റെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കില്ല; ആദ്യമായി തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
By Vijayasree VijayasreeApril 15, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥി...
News
ഉക്രൈനിലെ അഭയാര്‍ഥികളെയും കുട്ടികളെയും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeApril 9, 2022ഉക്രൈന് ഉള്‍പ്പെടെയുള്ള കിഴക്കന്‍ യൂറോപ്പിലെ അഭയാര്‍ഥികളെയും കുട്ടികളെയും സഹായിക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെട്ട് നടി പ്രിയങ്ക ചോപ്ര. ‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള...
Malayalam
ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള ഭിന്നത അഭിഷേകും പ്രിയങ്കയും തമ്മിലുള്ള സൗഹൃദത്തേയും ബാധിച്ചിരുന്നു ഐശ്വര്യ-പ്രിയങ്ക വഴക്കിന് പിന്നില്‍ !
By AJILI ANNAJOHNMarch 7, 2022ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയും. ഇരുവരുടേയും കരിയറുകള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. രണ്ടു പേരും സൗന്ദര്യ മത്സരത്തിലൂടെയാണ്...
News
തന്റെ കുഞ്ഞിന് പ്രിയങ്ക ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ല…!; ആഘോഷങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര
By Vijayasree VijayasreeFebruary 27, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായ വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇത് വിമര്ശനങ്ങള്ക്കിടയാകുകയും...
News
തനിക്കൊരു വ്യക്തിത്വമുണ്ട്, ഏതോ ഒരാളോ ഭാര്യയോ അല്ല; പ്രിയങ്കയെ അപമാനിച്ച് ക്ഷമാപണം നടത്തിയ ഹാസ്യതാരത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeFebruary 24, 2022ബോളിവുഡിലും ഹോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
‘പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്; ‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക, കുഞ്ഞിന് ജന്മം നല്കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ,’; പ്രതികരണവുമായി തസ്ലീമ നസ്റിന്
By Vijayasree VijayasreeJanuary 23, 2022കഴിഞ്ഞ ദിവസം നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരെ...
Malayalam
ദത്ത് എടുക്കലായാലും വാടക ഗര്‍ഭധാരണമായാലും അമ്മ ഒന്ന് മാത്രമേയുള്ളു, ഒമ്പത് മാസത്തോളം കുഞ്ഞിനെ വയറ്റില്‍ സൂക്ഷിച്ചവള്‍, പണത്തിന്റെ ബലത്തില്‍ ചില പണക്കാര് ആ കുട്ടിയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുന്നു; കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങളെന്ന് നിര്‍മാതാവ് കമാല്‍ ആര് ഖാന്
By Vijayasree VijayasreeJanuary 22, 2022വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം പങ്കുവച്ച നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന് നിക്ക് ജൊനാസിനും എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ്...
Bollywood
പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു
By Noora T Noora TJanuary 22, 2022പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസിനും കുഞ്ഞ് പിറന്നു. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സോഷ്യൽ...
Bollywood
ഹര്‍നാസിന്റെ ഒരു പുതിയ യാത്രയുടെ തുടക്കമാണ്… അവള് വളരെ മിടുക്കിയും സുന്ദരിയുമാണ്; അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര
By Noora T Noora TDecember 15, 20212021 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവിന് അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര. ‘ഈ വാര്‍ത്ത കേട്ടു വളരെ സന്തോഷം തോന്നുന്നു....
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025