All posts tagged "Prithviraj Sukumaran"
News
ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല… പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും- പൃഥ്വി
By Merlin AntonyMarch 12, 2024മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രത്തോളം പ്രയത്നമെടുത്തിട്ടുണ്ട് പൃഥ്വിരാജ്....
News
ഇതു കണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കില്‍ പഠിക്കട്ടെ ; ആരാധകരെ ഞെട്ടിച്ച് സുപ്രിയ!!!
By Athira AMarch 7, 2024മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍.പ്രശസ്ത നടനായ സുകുമാരൻ്റെ ഭാര്യയാണ് മല്ലിക. താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്....
Malayalam
നല്ലത് പറഞ്ഞില്ലെങ്കില്‍ മിക്കവാറും എനിക്ക് തല്ല് കിട്ടും. ഇതുപോലൊരു പെണ്‍കുട്ടി വന്നില്ലായിരുന്നുവെങ്കില്‍… മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും തുറന്നു പറഞ്ഞ് മല്ലിക
By Merlin AntonyFebruary 29, 2024അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്ന മല്ലിക ഇപ്പോഴിതാ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുകയാണ്. ആദ്യം സംസാരിക്കുന്നത് ഇളയ മകനായ...
Actor
മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്; ഇന്ദ്രജിത്ത്
By Vijayasree VijayasreeFebruary 25, 2024റിലീസിനൊരുങ്ങുന്ന മലയാള സിനിമകളില്‍ കാത്തിരിപ്പ് ഏറെയുള്ള ചിത്രമാണ് എമ്പുരാന്. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന് വമ്പന്‍ വിജയം...
Actor
താന്‍ ഫിക്സ് ചെയ്ത സ്ക്രിപ്റ്റുകള്‍ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തു, ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ; രൂപേഷ് പീതാംബരന്
By Vijayasree VijayasreeFebruary 24, 2024മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് രൂപേഷ് പീതാംബരന്. നടനെന്നതിനേക്കാളുപരി നല്ലൊരു സംവിധായകന് കൂടിയാണ് അദ്ദേഹം. തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളിലൂടെ...
Malayalam
ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന അംബുലന്‍സിൽ.. അപ്പോൾ ഞാൻ ആലോചിച്ചത് അമ്മ ഇനിയെന്ത് ചെയ്യും? പക്ഷെ അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്പില് നില്ക്കുന്ന ഞങ്ങൾ; പൊട്ടിക്കരഞ്ഞ് മല്ലികാസുകുമാരൻ
By Merlin AntonyFebruary 19, 2024മലയാളികളുടെ ഇഷ്ട താരമാണ് മല്ലികാസുകുമാരൻ. കഴിഞ്ഞ ദിവസമാണ് തന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം ആഘോഷകരമായി കൊണ്ടാടിയത് . കഴിഞ്ഞ ദിവസം...
Malayalam
മമ്മൂക്ക “ജ്യോത്സ്യൻ ആണോ”? എന്ന സോഷ്യൽ മീഡിയ;ഞാൻ ഒരൊറ്റ കാര്യമാണ് മമ്മൂക്കയെ കാണുമ്പോൾ പറയാറ്; പൃഥ്വി പറഞ്ഞതെല്ലാം ഫലിച്ചു!!!
By Athira AFebruary 18, 2024മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ...
Actor
ലേലത്തില്‍ ഇഷ്ട നമ്പര്‍ പിടിക്കാനാകാതെ പൃഥ്വിരാജ്
By Vijayasree VijayasreeFebruary 15, 2024നടനായും നിര്‍മാതാവായും സംവിധായകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്; ഇടവേള ബാബു
By Vijayasree VijayasreeJanuary 15, 2024മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പൃഥ്വിരാജിന്...
Malayalam
കണ്ടഭാവം പോലും നടച്ചില്ല; ഇത്രയും മണ്ടനായിപ്പോയല്ലോ; പൃഥ്വിരാജിനെ വലിച്ചുകീറി കൈതപ്രം!!!
By Athira AJanuary 13, 2024മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല കവി, സംഗീത സംവിധായകന്, നടന്, ഗായകന്, തിരക്കഥാകൃത്ത്,...
Malayalam
നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും!! കുട്ടികർഷകർക്ക് സഹായവുമായി സിനിമാലോകം..
By Merlin AntonyJanuary 2, 2024തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്....
News
പ്രഭാസിന് സർജറി; ഇനി വിവാഹം നടക്കില്ല; കാരണം വ്യക്തമാക്കി വേണു സ്വാമി; അമ്പരന്ന് ആരാധകർ!!!
By Athira AJanuary 1, 2024തെലുങ്ക് ചലച്ചിത്ര താരങ്ങളിൽ കേരളത്തിൽ ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസ്. 2002 ൽ പുറത്തിറങ്ങിയ ‘ഈശ്വർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025