All posts tagged "Prithviraj Sukumaran"
Malayalam
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തും!, തുറന്ന് പറഞ്ഞ് മുരളി ഗോപി
By Vijayasree VijayasreeJune 30, 2024മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ചിത്രത്തിന്റെ പടയോട്ടം. ഇപ്പോള്‍ ലൂസിഫറിന്റെ...
Malayalam
കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കി നടന് പൃഥ്വിരാജും ഭാര്യയും
By Vijayasree VijayasreeJune 30, 2024നടനെന്നതിനേക്കാളുപരി നിര്‍മാതാവായും സംവിധായകനായും വിതരണക്കാരനായും തിളങ്ങി നില്ക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മറ്റൊരു മേഖലയിലേയ്ക്ക് കൂടി കൈവെയ്ക്കുകയാണ് പൃഥ്വിരാജും ഭാര്യയും. പ്രൊഫഷണൽ...
Actor
ഇന്ന് സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഒരു അത്ഭുതവും തോന്നില്ല, അന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു, പൃഥ്വിരാജ്
By Vijayasree VijayasreeJune 29, 2024മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഇപ്പോള്‍ ആടു ജീവിതം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അന്പരപ്പിച്ചിരിക്കുകയാണ് താരം. വ്യത്യസ്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിട്ടുള്ള പൃഥ്വിരാജ്...
featured
പൃഥിരാജിന്റെ ആർഭാട ജീവിതം കണ്ടോ? അണ്ടർവിയറിന് വേണ്ടി പണമെറിയുന്നു..! വില കേട്ടാൽ ഞെട്ടും..!
By Vismaya VenkiteshJune 28, 2024മലയ സിനിമയിലെ താരരാജാക്കന്മാർ ഇപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ ചർച്ചയാകുന്നത് ഇവരുടെ ലക്ഷ്വറി ജീവിതത്തെ കുറിച്ചാണ്. മലയാളത്തിൽ പൊതുവെ സ്റ്റെെലിംഗിലും ലുക്കിലും...
Malayalam
എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ ഏതൊ മാരക രോഗമാണെന്നും മരിച്ചുപോകുമെന്നും കരുതി! മകൾക്ക് അങ്ങനെ സംഭവിക്കാൻ പാടില്ല- സുപ്രിയ മേനോൻ
By Merlin AntonyJune 26, 2024പെൺകുട്ടികൾക്ക് ഒരു പ്രായമാകുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഇപ്പോൾ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ചർച്ചയാവുന്നത്....
featured
പൃഥ്വിരാജ് വില്ലനായി അഭിനയിച്ച് ബോളിവുഡ് ചിത്രം വൻ പരാജയം; നിർമ്മാണ കമ്പനിയുടെ അവസ്ഥ ദയനീയം
By Vismaya VenkiteshJune 24, 2024പൃഥ്വിരാജ് വില്ലനായി അഭിനയിച്ച് 2024-ൽ പുറത്തിറക്കിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ. ചിത്രത്തിൽ അക്ഷയ് കുമാറും ടൈഗർ ഷ്രോഫിനുമായിരുന്നു നായകന്മാർ....
Actor
മലയാള സിനിമയില്‍ അടിച്ച് കേറി വന്ന താരമാണ് പൃഥ്വിരാജ്; റിയാസ് ഖാന്
By Vijayasree VijayasreeJune 19, 2024മലയാളികള്‍ക്ക് റിയാസ് ഖാന് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
അന്ന് പൃഥ്വി ആ കാര്യം ചെയിതു; സംവിധാനത്തിലും പൃഥ്വിയുടെ ബുദ്ധി: പുതിയ മുഖത്തിൽ സംഭവിച്ച ആ രഹസ്യത്തെ കുറിച്ച് ദീപക് ദേവ്
By Vismaya VenkiteshJune 15, 2024പൃഥ്വിരാജ് സുകുമാരനെ മലയാള സിനിമയിൽ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റിയ ചിത്രമായിരുന്നു പുതിയ മുഖം. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ഈ സിനിമ....
Malayalam
പഴയ ലാലേട്ടനെ കാണണം എന്ന രീതി തെറ്റ്; ലൂസിഫറിനെ ആ ചിത്രവുമായി ചേർത്ത് പറയുന്നത് അഭിനന്ദനം ; പൃഥ്വിരാജ്
By Vismaya VenkiteshJune 14, 2024ലൂസിഫർ എന്ന ചിത്രത്തെ വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെന്റാണെന്ന് പൃഥ്വിരാജ്. ‘രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ സാർ...
Malayalam
പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ആഴ്ച കൊണ്ട് ആഗോളതലത്തില്‍ നേടിയത് 54 കോടി രൂപയിലധികം!
By Merlin AntonyMay 23, 2024പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പ്രതീക്ഷള്ക്കപ്പുറം ഹിറ്റായിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. കുടുംബപ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന്...
Social Media
‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന്
By Vijayasree VijayasreeMay 19, 2024പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ്...
Malayalam
പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്, ഒരുമിച്ച് ഒരിടത്ത് താമസിക്കാന്‍ പറ്റില്ല; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്
By Vijayasree VijayasreeMay 15, 2024മലയാളികള്‍ക്കേറെ പ്രിയങ്കരായ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിവാഹശേഷം സിനിമായിലേക്കെത്തിയ സുപ്രിയ ഇന്ന് മലയാളത്തിലെ തിരക്കുള്ള നിര്‍മ്മാതാക്കളില്‍ ഒരാള്‍...
Latest News
- കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു, ട്രെഡീഷണൽ ലുക്കിലെത്തി കാവ്യ; വൈറലായി ചിത്രങ്ങൾ March 22, 2025
- എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല, ചേച്ചിയുടെ ഹണിമൂൺ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാർക്ക് ആയിട്ടുള്ള അവസ്ഥയാണ്; അഭിരാമി സുരേഷ് March 22, 2025
- സുധിയെ മുൾമുനയിൽ നിർത്തിയ ആ സംഭവം; ഭയന്ന് വിറച്ച് ശ്രുതി; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! March 22, 2025
- നയനയെ അപമാനിച്ച അനാമികയെ പൊളിച്ചടുക്കി ആദർശ്; ദേവയാനിയുടെ നീക്കത്തിൽ നടുങ്ങി ജാനകി!! March 22, 2025
- മോഹൻലാൽ മല ചവിട്ടിയത് സുചിത്രയുടെ ആരോഗ്യത്തിനും ആയുസിനും കൂടി വേണ്ടി! March 22, 2025
- വഴക്കിനിടയിൽ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാൻ എടുത്തുകൊണ്ടുവരും. പക്ഷേ നവീൻ വളരെ അധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ്; ഭാവന March 22, 2025
- ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ… ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ?; രേണു March 22, 2025
- അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പർസ്റ്റാർ മനസിലാക്കണം, ഇവരുടെ ആറ്റിറ്റിയൂഡ് കാണുമ്പോൾ വെറുപ്പ് തോന്നുന്നു; നയൻതാരയ്ക്ക് വിമർശനം March 22, 2025
- സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്; നവ്യ നായർ March 22, 2025
- റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്ന്, എന്നിട്ട് പിറ്റേ ദിവസം ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു; എലിസബത്ത് March 22, 2025