All posts tagged "Prithviraj Sukumaran"
Malayalam
ആഗോളതലത്തിൽ വെറും നാലുദിവസം കൊണ്ട് പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം 50 കോടി ക്ലബിൽ
By Merlin AntonyApril 1, 2024പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം 50 കോടി ക്ലബിൽ . ആഗോളതലത്തിൽ വെറും നാലുദിവസം കൊണ്ടാണ് ആടുജീവിതം ഈ...
Malayalam
30 തവണ പൃഥ്വിയെ വിളിച്ചു, ഇനിയും വിളിച്ചാല്‍ പൃഥ്വി ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാന്‍ മുന്‍കൂട്ടി കാണുന്നു; ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeMarch 31, 2024കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണം നേടി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ് പൃഥിരാജ് -ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തെ പ്രശംസിച്ച്...
News
നജീബിന് ഉണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാം, പക്ഷേ അതിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല; അറബ് നടന് റിക്ക് അബേ
By Vijayasree VijayasreeMarch 30, 2024ബ്ലസിയുടെ സംവിധാനത്തില്‍ പുറത്തെത്തി തിയേറ്ററുകളില്‍ നിറഞ്ഞ് സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആടുജീവിതം. ഇപ്പോഴിതാ, ‘ആടുജീവിത’ത്തിലെ നജീബിനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാം,...
Movies
ആടുജീവിതത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMarch 28, 2024ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്. പൃഥ്വിരാജിനും സംവിധായകന് ബ്ലെസിക്കും...
Social Media
മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന്
By Vijayasree VijayasreeMarch 28, 2024വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Actor
ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍
By Vijayasree VijayasreeMarch 28, 2024ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28ന് ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളത്തില്‍ ഇന്നും ബെസ്റ്റ്...
Actor
ആറ് വര്‍ഷം മുമ്പ് ആടുജീവിതം ഷൂട്ട് തുടങ്ങിയ അതേ ദിവസം; ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്
By Vijayasree VijayasreeMarch 28, 2024നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ബ്ലെസി- പൃഥ്വിരാരാജ് കൂട്ടുക്കെട്ടിന്റെ സ്വപ്ന ചിത്രമായ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന...
News
നന്ദി വേണം നന്ദി; ആടുജീവിതത്തിന്റെ പ്രമോഷനില്‍ സുരേഷ്ഗോപിയ്ക്ക് നന്ദി പറയാത്തതിനെതിരെ ബി.ജെ.പി
By Vijayasree VijayasreeMarch 27, 2024ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ പൃഥ്വിരാജോ അണ്യറപ്രവര്ത്തകരോ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാത്തത് നന്ദികേടാണെന്ന് ബി.ജെ.പി. കൊവിഡ് സമയത്ത്...
Malayalam
കലയില്‍ സെന്‍സറിംഗ് പാടില്ല, കലാകാരന്മാര്ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; പൃഥ്വിരാജ്
By Vijayasree VijayasreeMarch 26, 2024രണ്‍ബിര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമല്‍’ എന്ന ചിത്രം ഒടിടി റിലീസിന് ശേഷവും ചര്‍ച്ചകളില്‍ നിറയുകയാണ്....
Actor
ആ രംഗം യഥാര്‍ത്ഥ മണല്‍ക്കാറ്റാണ്, വിഎഫ്എക്സ് അല്ല; 10-12 ദിവസം കഴിഞ്ഞിട്ടും ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മണലാണ് വന്നിരുന്നത്; പൃഥ്വിരാജ്
By Vijayasree VijayasreeMarch 25, 2024പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ ഒരുപാട് ട്രാന്‍സ്ഫൊമേഷന്‍സ് താരം നടത്തിയിരുന്നു. 31 കിലോയോളം ശരീരഭാരമാണ്...
Malayalam
രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്! സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനംചെയ്യാൻ താത്പര്യമുണ്ടെന്ന് പൃഥ്വിരാജ്
By Merlin AntonyMarch 19, 2024നടനെന്നതിലുപരി സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ബ്ലെസി സംവിധാനം ചെയ്ത് ഈ മാസം 28-ന് റിലീസ് ചെയ്യാനിരിക്കുന്ന...
Malayalam
ബെന്യാമിന് പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി
By Vijayasree VijayasreeMarch 13, 2024ആടുജീവിതം നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകന് ബ്ലെസി. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെന്യാമിന്...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025