All posts tagged "Poornima Indrajith"
Malayalam
നിറവയറോടെ അമ്മയാകാൻ ഒരുങ്ങുന്ന ചിത്രം പങ്കുവെച്ച് പൂർണിമ;ആശംസ അറിയിച്ച് ആരാധകർ!
By Sruthi SOctober 29, 2019കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പൂർണിമ ഇന്ദ്രജിത്താണ്.താരത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി താരം പങ്കുവെക്കുന്നുണ്ട്.ഇന്ദ്രജിത്ത്...
Malayalam Breaking News
‘ മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ സമ്മതിക്കുന്ന അമ്മയാണോ നിങ്ങൾ ?’ – മറുപടിയുമായി പൂർണിമ ഇന്ദ്രജിത്ത്
By Sruthi SOctober 23, 2019മലയാളികളുടെ പ്രിയ നായികയാണ് പൂർണിമ ഇന്ദ്രജിത്ത് . വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന പൂര്ണ്മാ പക്ഷെ പ്രാണ എന്ന...
Malayalam
എനിക്കാ ഫ്ളൈറ്റ് നഷ്ടമായതിനു പിന്നിൽ മഞ്ജു വാര്യരായിരുന്നു; പൂർണിമ ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ !
By Sruthi SOctober 21, 2019മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു പൂർണിമ ഇന്ദ്രജിത്.മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം...
Photos
ഡബ്ള്യു സി സി വിഷയമൊന്നും സൗഹൃദത്തെ ബാധിക്കില്ല ! ഗേൾസ് ഗാങ് ചിത്രം പങ്കു വച്ച് മഞ്ജു വാര്യരും പൂർണിമയും !
By Sruthi SOctober 19, 2019അന്നും ഇന്നും ഒരുപോലെ തുടരുന്ന സൗഹൃദമാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും , പൂർണിമയും തമ്മിലുള്ളത് . സിനിമക്ക് പുറത്തുള്ള സൗഹൃദമാണ്...
Malayalam
ചിത്രത്തിന് പഴക്കമുണ്ട് പക്ഷേ പൂർണിമ പഴേ പൂർണിമ തന്നെ!
By Sruthi SOctober 12, 2019മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പൂർണിമ ഇന്ദ്രജിത്.ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ...
Malayalam Breaking News
ഓണാഘോഷത്തിന് അമ്മ ഒരുക്കിയ കിടിലൻ വേഷത്തിൽ അതീവ സുന്ദരിയായി താരപുത്രി !
By Sruthi SSeptember 8, 2019മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പൂർണിമ ഇന്ദ്രജിത്ത് . സിനിമയിൽ അധിക കാലം നിന്നില്ലെങ്കിലും വിവാഹ ശേഷം വർഷങ്ങൾക്കിപ്പുറം പൂർണിമ സിനിമയിലേക്ക്...
Social Media
പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനും നന്ദി; സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താരങ്ങൾ!
By Sruthi SAugust 13, 2019കേരളത്തിന്റെ നന്മ ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് .ഇന്ന് നമ്മൾ കാണുന്നത് .സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് ജീവിതത്തിൽ അഭിനയിക്കുകയാണ്...
Malayalam
ദുരിത പെയ്ത്; സഹായഹസ്തവുമായി അന്‍പോട് കൊച്ചി;സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും
By Noora T Noora TAugust 12, 2019പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഇത്തവണയും അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. നടന് ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയുടെ...
Photos
ഞങ്ങളെ ആരെങ്കിലും ഒരു ടൈം മെഷീനിൽ കയറ്റി വിടാവോ? മഞ്ജുവിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ
By Sruthi SJune 29, 2019മലയാളത്തിലെ ഫാഷൻ ഐക്കൺ ആയ പൂർണിമ ഇന്ദ്രജിത്ത് ആണിപ്പോ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത് . മഞ്ജുവിനൊപ്പമുള്ള ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് പൂർണിമ...
Malayalam
മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്
By Sruthi SJune 23, 2019നീണ്ട പാതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൂർണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരികെയെത്തുന്നത്. വസ്ത്രാലങ്കാരവും അവതരികയുമൊക്കെയായി അവർ പക്ഷെ വെള്ളിത്തിരയിൽ സജീവമായിരുന്നു. എന്നാൽ...
Interesting Stories
ഒറ്റനോട്ടത്തില്‍ ഇന്ദ്രേട്ടനും മൂന്നുപിള്ളേരും !!! വൈറലായി പൂര്‍ണിമയുടെ ചിത്രങ്ങള്‍..
By Noora T Noora TMay 21, 2019ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം വൈറസിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രൈലെര്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ട്രെയിലറിന് ഗംഭീര...
Interesting Stories
പൂർണിമയുടെ സിനിമാരംഗത്തെക്കുള്ള തിരിച്ചെത്തലിനുമുണ്ടൊരു പൂർണചന്ദ്രന്റെ തിളക്കം.
By Noora T Noora TMay 19, 2019ജനമനസിൽ താരമാകണമെങ്കിൽ സിനിമമാത്രം മതിയെന്ന പല്ലവികൾ തിരുത്തി അവതാരകയായ പൂർണിമ ഇന്ദ്രജിത്ത് 17 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭർത്താവിന്റെ ആശംസകളോടെ തിരിച്ചെത്തുന്നത്. പുറത്തിറങ്ങുന്നതിനുമുമ്പേ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025