Connect with us

മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്

Malayalam

മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്

മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്

നീണ്ട പാതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൂർണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരികെയെത്തുന്നത്. വസ്ത്രാലങ്കാരവും അവതരികയുമൊക്കെയായി അവർ പക്ഷെ വെള്ളിത്തിരയിൽ സജീവമായിരുന്നു. എന്നാൽ മടങ്ങി വരവിൽ ചിലതക്കെ മാറിയതായി തിരിച്ചറിഞ്ഞിരിക്കുകയാണ് പൂർണിമ.


തി​രി​ച്ചു​വ​ര​വി​ലും​ ​പ്രേ​ക്ഷ​ക​രി​ല്‍​ ​നി​ന്ന് ​കി​ട്ടു​ന്ന​ ​സ്നേ​ഹം​ ​വ​ലി​യൊ​രു​ ​ഊ​ര്‍​ജം​ ​ത​ന്നെ​യാ​ണ്.​ ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യെ​ത്തി​ ​എ​ന്ന​തി​നേ​ക്കാ​ള്‍​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​നാ​യി​ ​എ​ന്ന​തി​ലാ​ണ് ​ഞാ​ന്‍​ ​കൂ​ടു​ത​ല്‍​ ​സ​ന്തോ​ഷി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍​ ​എ​ടു​ത്തു​പ​റ​യേ​ണ്ട,​ ​ന​മു​ക്കി​ട​യി​ല്‍​ ​ത​ന്നെ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രു​പാ​ട് ​വ്യ​ക്തി​ക​ളു​ണ്ട്.​ ​അ​വ​രെ​ ​സ​മൂ​ഹം​ ​ആ​ദ​രി​ക്കു​മ്ബോ​ള്‍​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​കാ​ന്‍​ ​ക​ഴി​യു​ക​ ​എ​ന്ന​ത് ​ത​ന്നെ​ ​എ​ത്ര​യോ​ ​വ​ലി​യ​ ​കാ​ര്യ​മാ​ണ്.​ ​പൂ​ര്‍​ണി​മ​ ​ എ​ന്ന​ ​വ്യ​ക്തി​യേ​ക്കാ​ള്‍​ ​പ്രേ​ക്ഷ​ക​ര്‍​ ​നെ​ഞ്ചി​ലേ​റ്റി​യ​ത് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​ര്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്.​ ​

poornima indrajith’s stills

നി​പാ​ ​ബാ​ധി​ത​സ​മ​യ​ത്ത് ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​ഏ​കോ​പി​പ്പി​ച്ച​ ​ നാ​ലു​ ​മെ​ഡി​ക്ക​ല്‍​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​ ​നി​ന്ന് ​പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ​ രൂ​പ​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​റി​ന്റേ​ത്.​ ​ചി​ത്ര​ത്തി​ല്‍​ ​ഞാ​നെ​ത്തു​ന്ന​ത് ​ഹെ​ല്‍​ത്ത് ​സ​ര്‍​വീ​സ് ​ഡ​യ​റ​ക്‌​ട​ര്‍​ ​ആ​യാ​ണ്.​ ​യ​ഥാ​ര്‍​ത്ഥ​ ​ജീ​വി​ത​ത്തി​ലെ​ ​നാ​യ​ക​ന്മാ​രെ​യാ​ണ് ​വൈ​റ​സ് ​പ്രേ​ക്ഷ​ക​ര്‍​ക്ക് ​മു​ന്നി​ല്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​നി​പ​ ​ബാ​ധി​ച്ച​ ​സ​മ​യ​ത്ത് ​ഇ​വ​രോ​രു​ത്ത​രും​ ​എ​ന്തൊ​ക്കെ​ ​ചെ​യ്‌​തു​വെ​ന്ന് ​കൃ​ത്യ​മാ​യി​ ​മ​ന​സി​ലാ​ക്കി​യി​രു​ന്നു.​ ​അ​ത് ​സ്‌​മൃ​തി​ ​ഭാ​സ്‌​ക​റി​നെ​ ​അ​വ​ത​രി​പ്പി​ക്കാ​ന്‍​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​ആ​ ​സി​നി​മ​യു​ടെ​ ​മൂ​ല്യം​ ​എ​ല്ലാ​വ​ര്‍​ക്കും​ ​അ​റി​യാ​വു​ന്ന​താ​ണ്.​ ​പ്ര​ത്യേ​കി​ച്ച്‌ ​ഒ​രു​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍​ ​വേ​ണ്ട.​ ​ഈ​ ​സി​നി​മ​യെ​യും​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​ഞാ​നൊ​രു​ ​അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​ആ​ഷി​ഖ് ​എ​ന്നെ​ ​വ്യ​ക്തി​യെ​ ​ന​ന്നാ​യ​റി​യാം.​ ​ആ​ഷി​ഖ് ​എ​ന്ന​ ​സം​വി​ധാ​യ​ക​നെ​യും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഇ​ങ്ങ​നെ​യൊ​രു​ ​ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​അ​തുവേ​ണ്ടെ​ന്ന് ​വ​യ്‌​ക്കാ​ന്‍​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​തി​രി​ച്ചു​വ​ര​വി​ല്‍​ ​സ​മ​കാ​ലി​ക​ ​പ്ര​സ​ക്തി​യു​ള്ള,​​​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​ക്കു​ക​ ​എ​ന്ന​ത് ​വ്യ​ക്തി​ ​എ​ന്ന​ ​നി​ല​യി​ലും​ ​ആ​ക്‌​ട​ര്‍​ ​എ​ന്ന​ ​നി​ല​യി​ലും​ ​വ​ലി​യൊ​രു​ ​ഭാ​ഗ്യ​മാ​യി​രു​ന്നു.


പ​തി​നേ​ഴ് ​വ​ര്‍​ഷ​ങ്ങ​ള്‍​ ​വ​ലി​യൊ​രു​ ​ഇ​ട​വേ​ള​യാ​ണെ​ന്ന് ​ഞാ​ന്‍​ ​മ​ന​സി​ലാ​ക്കി​യ​ത് ​സ​ത്യ​ത്തി​ല്‍​ ​വീ​ണ്ടും​ ​കാ​മ​റ​യ്ക്ക് ​മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്.​ ​വീ​ട്ടി​ലെ​ല്ലാ​വരും​ ​സി​നി​മ​യി​ല്‍​ ​ത​ന്നെ​യാ​ണ്.​ ​ഞ​ങ്ങ​ളു​ടെ​ ​ബ്രെ​ഡ് ​ആ​ന്‍​ഡ് ​ബ​ട്ട​ര്‍​ ​സി​നി​മ​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​സി​നി​മ​യു​ടെ​ ​എ​ല്ലാം​ ​അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ​സി​നി​മ​ ​ഇ​ത്ര​യേ​റെ​ ​മാ​റി​പ്പോ​യെ​ന്ന് ​മ​ന​സി​ലാ​യ​ത്,​​​ ​സി​നി​മ​ ​മാ​ത്ര​മ​ല്ല,​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​മാ​റി.​ ​അ​ത് ​പ്ര​ക​ട​മാ​യ​ ​മാ​റ്റം​ ​ത​ന്നെ​യാ​ണ്.​ ​ഞാ​നും​ ​പ്രേ​ക്ഷ​ക​നെ​ ​പോ​ലെ​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​അ​തി​നെ​ ​കാ​ണു​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​ന​മ്മ​ള്‍​ ​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലും​ ​പി​ന്നി​ലു​മെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ത് ​വീ​ണ്ടും​ ​അ​നു​ഭ​വി​ക്കു​മ്ബോ​ഴാ​ണ് ​ആ​ ​മാ​റ്റം​ ​കൃ​ത്യ​മാ​യി​ ​മ​ന​സി​ലാ​വു​ക.​ ​ആ​കെ​ ​ഒ​രു​ ​വ​ര്‍​ഷ​മേ​ ​ഞാ​ന്‍​ ​സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​പ​ക്ഷേ​ ​മാ​റി​ ​നി​ന്ന​പ്പോ​ഴും​ ​ഒ​രു​ ​ദി​വ​സം​ ​തി​രി​ച്ചു​വ​രും​ ​എ​ന്നെ​നി​ക്ക് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​പ്പോ​ള്‍​ ​എ​ങ്ങ​നെ​ ​ഏ​ത് ​റോ​ള്‍​ ​എ​ന്ന​തി​ല്‍​ ​ഒ​രു​ ​തീ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴാ​ണ​തി​ന്റെ​ ​സ​മ​യ​മാ​യ​ത്.


രാ​ജീ​വ് ​ര​വി​യു​ടെ​ ​’​തു​റ​മു​ഖം​”​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ ആദ്യം ചെ​യ്യാ​മെ​ന്ന് ​സ​മ്മ​തി​ച്ച​ത്.​ ​രാ​ജീ​വ് ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​ആ​ ​വേ​ഷം​ ​എ​നി​ക്ക് ​ച​ല​ഞ്ചിം​ഗാ​യി​ ​തോ​ന്നി​യ​ത് ​കൊ​ണ്ടാ​ണ് ​ സ​മ്മ​തം​ ​അ​റി​യി​ച്ച​ത്.​ ​എ​ന്നേ​ക്കാ​ള്‍​ ​ഏ​റെ​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​എ​ന്നി​ട്ടും​ ​എ​നി​ക്ക് ​നോ​ ​പ​റ​യാ​ന്‍​ ​സാ​ധി​ച്ചി​ല്ല.​ ​ആ​ ​സ​മ​യ​ത്തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ഷി​ഖി​ന്റെ​ ​വി​ളി​ ​വ​ന്ന​ത്.​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഏ​താ​ണെ​ന്ന് ​ചോ​ദി​ക്കു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​വൈ​റ​സ് ​ചെ​യ്യാ​മെ​ന്ന് ​സ​മ്മ​തി​ച്ചു.​ ​ഒ​രു​പ​ക്ഷേ​ ​ആ​ ​സി​നി​മ​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ന​ഷ്‌​ട​ങ്ങ​ളി​ലൊ​ന്ന് ​അ​താ​കു​മാ​യി​രു​ന്നു.​ ​വേ​ഷം​ ​എ​ത്ര​ ​ചെ​റു​താ​ണെ​ങ്കി​ലും​ ​ആ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​വു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​എ​നി​ക്ക് ​പ്ര​ധാ​നം.​ ​തു​റ​മു​ഖ​വും​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ്.​ ​ഏ​റെ​ ​പ്ര​ത്യേ​ക​ത​ക​ളു​ള്ള​ ​ഒ​രു​ ​സി​നി​മ​യാ​ണ​തും.​

​തു​റ​മു​ഖ​ത്തി​ന്റെ​ ​ഷൂ​ട്ട് ​കു​റ​ച്ച്‌ ​ക​ഴി​ഞ്ഞേ​യു​ണ്ടാ​കൂ​വെ​ന്ന് ​ആ​ദ്യ​മേ​ ​പ​റ​ഞ്ഞി​രു​ന്ന​തു​കൊ​ണ്ട് ​ര​ണ്ടു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​കു​റി​ച്ചും​ ​പ​ഠി​ക്കാ​ന്‍​ ​ന​ല്ല​ ​സ​മ​യം​ ​കി​ട്ടി.​ ​വ്യ​ക്തി​പ​ര​മാ​യി​ ​ര​ണ്ടും​ ​എ​നി​ക്ക് ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ര്‍​ക്കാ​ന്‍​ ​ഇ​ഷ്‌​ട​മു​ള്ള​വ​യാ​ണ്.​ ​അ​തു​പോ​ലെ​ ​എ​ന്നെ​ ​കം​ഫ​ര്‍​ട്ട​ബി​ള്‍​ ​ആ​ക്കാ​ന്‍​ ​ആ​ഷി​ഖ് ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​എ​ന്തൊ​ക്കെ​ ​പ​റ​ഞ്ഞാ​ലും​ ​ഇ​ത്ര​യും​ ​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ ​സ്വാ​ഭാ​വി​ക​മാ​യി​ട്ടും​ ​ഒ​രു​ ​ഉ​ത്ക​ണ്ഠ​യു​ണ്ടാ​ക്കും.​ ​അ​തി​നെ​ ​ഇ​ല്ലാ​താ​ക്കാ​ന്‍​ ​അ​വ​ര്‍​ക്ക് ​ക​ഴി​ഞ്ഞു.


തി​രി​ച്ചു​വ​ര​വി​ല്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​കേ​ള്‍​ക്കേ​ണ്ടി​ ​വ​ന്ന​ ​ചോ​ദ്യം​ ​ഇ​ന്ദ്ര​ജി​ത്തും​ ​പൂ​ര്‍​ണി​മ​യും​ ​ഒ​രു​മി​ച്ചു​ള്ള​ ​ചി​ത്ര​മാ​ണ​ല്ലോ​ ​വ​രു​ന്ന​ത് ​എ​ന്ന​താ​ണ്.​ ​ഇ​ന്ദ്ര​നും​ ​ഞാ​നും​ ​ത​മ്മി​ല്‍​ ​ ഒ​ന്നി​ച്ചു​ള്ള​ ​ഒ​രു​ ​സീ​ന്‍​ ​പോ​ലു​മി​ല്ല.​ ​ഞാ​നേ​റെ​ ​ബ​ഹു​മാ​നി​ക്കു​ന്ന,​​​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ ​ന​ട​നാ​ണ് ​ഇ​ന്ദ്ര​ജി​ത്ത്.​ ​മ​ട​ങ്ങി​ ​വ​രു​മ്ബോ​ള്‍​ ​സ‌്ക്രീ​ന്‍​ ​സ്‌​പെ​‌​യ്സ് ​ഷെ​യ​ര്‍​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​ഒ​രു​ ​ന​ട​നാ​ണ് ​അ​ദ്ദേ​ഹം.​ ​അ​ദ്ദേ​ഹ​ത്തി​ന് ​സി​നി​മ​യോ​ടു​ള്ള​ ​കാ​ഴ്‌​ച​പ്പാ​ടും​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​മാ​കാ​നെ​ടു​ക്കു​ന്ന​ ​എ​ഫര്‍​ട്ടും​ ​എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​കാ​ണു​ന്നൊ​രാ​ളാ​ണ് ​ഞാ​ന്‍.​ ​ആ​ ​എ​ന​ര്‍​ജി​ ​എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നും​ ​എ​നി​ക്ക​റി​യാം.​ ​ഒ​രു​ ​ആ​ക്‌​ട​ര്‍​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​അ​ങ്ങ​നെ​യൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​ഭാ​ര്യ​യും​ ​ഭ​ര്‍​ത്താ​വും​ ​എ​ന്ന​ ​ബ​ന്ധം​ ​അ​ല്ല,​​​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ന്‍​ ​ഏ​റ്റ​വു​മ​നു​യോ​ജ്യ​മാ​യ​ ​അ​ഭി​നേ​താ​ക്ക​ള്‍​ ​എ​ന്ന​ ​രീ​തി​യി​ല്‍​ ​കാ​ണാ​നാ​ണി​ഷ്‌​ടം.​ ​പി​ന്നെ,​​​ ​ഞ​ങ്ങ​ള്‍​ ​ ഒ​രു​മി​ച്ച്‌ ​അ​ഭി​ന​യി​ക്കു​ന്ന​തി​ല​ല്ല​ല്ലോ​ ​പ്ര​സ​ക്തി.​ ​ര​ണ്ടു അ​ഭി​നേ​താ​ക്ക​ള്‍​ ​അ​വ​രു​ടെ​ ​ജോ​ലി​ ​ഭം​ഗി​യാ​യി​ ​ചെ​യ്യു​ന്ന​തി​ല​ല്ലേ​ ​കാ​ര്യം.​ ​സം​വി​ധാ​യ​ക​ന്‍​ ​ പ​റ​യു​ന്ന​തു​ ​പോ​ലെ​ ​ചെ​യ്യു​ക​യെ​ന്ന​താ​ണ് ​അ​വി​ടെ​ ​വ​ലു​ത്.


സി​നി​മ​ ​ചെ​യ്‌​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​ഞാ​ന്‍​ ​ഓ​ടി​ ​ന​ട​ന്ന് ​സി​നി​മ​ ​ചെ​യ്‌​തി​രു​ന്ന​ ​ആ​ള​ല്ല.​ ​എ​നി​ക്ക് ​കു​റ​ച്ച്‌ ​സ​മ​യ​മെ​ടു​ത്തേ​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​ക​ഴി​യൂ.​ ​സ‌്ക്രീ​നി​ല്‍​ ​പെ​ര്‍​‌​ഫോം​ ​ചെ​യ്യു​ന്ന​ ​വേ​ഷം​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ലു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍​ ​അ​ത്ര​ ​ന​ന്നാ​യി​ ​ന​മ്മ​ള്‍​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്ക​ണം.​ ​അ​തി​ന് ​അ​ത്ര​ത്തോ​ളം​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​വേ​ണം.​ ​റി​യ​ലി​സ്റ്റി​ക് ​സി​നി​മ​ക​ള്‍​ ​മാ​ത്ര​മേ​ ​ചെ​യ്യൂ​വെ​ന്ന് ​എ​നി​ക്ക് ​ നി​ര്‍​ബ​ന്ധ​മി​ല്ല.​ ​പ്രേ​ക്ഷ​ക​രെ​ ​ഒ​രി​ക്ക​ലും​ ​ന​മു​ക്ക് ​ജ​‌​ഡ്‌​ജ് ​ചെ​യ്യാ​ന്‍​ ​പ​റ്റി​ല്ല.​ ​അ​വ​ര്‍​ക്ക് ​എ​ല്ലാ​ത്ത​രം​ ​സി​നി​മ​ക​ളെ​യും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഒ​രു​ ​ആ​ക്‌​ട​ര്‍​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​ഒ​രു​ ​പ​രി​ധി​യും​ ​പ​രി​മി​തി​യും​ ​പാ​ടി​ല്ല​ ​എ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​ള് ​കൂ​ടി​യാ​ണ് ​ഞാ​ന്‍.​ ​കി​ട്ടു​ന്ന​ ​ക​ഥാ​പാ​ത്രം​ ​മി​ക​ച്ച​താ​ണെ​ങ്കി​ല്‍​ ​അ​ത്ര​യും​ ​സ​ന്തോ​ഷം.

poornima indrajith about present film industry

Continue Reading
You may also like...

More in Malayalam

Trending

Recent

To Top