All posts tagged "Pinarayi Vijayan"
News
അണ പൊട്ടിയൊഴുകി കണ്ണുനീർ, വള്ളി പുള്ളി വിടാതെ എല്ലാം തുറന്ന് പറഞ്ഞു… അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു, നാടകീയ നിമിഷങ്ങൾ! ആ മൗനത്തിനൊടുവിൽ
By Noora T Noora TMay 26, 2022നടിയെ ആക്രമിച്ച കേസിന്റെ തലപ്പത്ത് നിന്നും ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ ശേഷം അന്വേഷണം വല്ലാതെ നിലച്ച് പോയതോടെ അതിജീവിത രംഗത്തെത്തിയിരുന്നു....
Malayalam
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി; കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു; കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeFebruary 22, 2022മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് പ്രിയ നടി കെപിഎസി ലളിതയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോഴിതാ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി...
Malayalam
ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കിത്തരണം.., തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണം; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
By Vijayasree VijayasreeFebruary 9, 2022സംസ്ഥാനത്തെ തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വരുമാനത്തിന്റെ വലിയ പങ്കും...
Malayalam
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു പോയി; മമ്മൂട്ടി പറയുന്നു
By Vijayasree VijayasreeFebruary 6, 2022മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴിതാ പിണറായി വിജയനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. യു എ ഇ...
Malayalam
പിണറായി വിജയനെ പോലെ ആയിരിക്കണം ഓരോ നേതാക്കളും ; ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയല്ല പിണറായി ഓരോന്ന് ചെയ്യുന്നത്; മുഖ്യമന്ത്രിയെ പുകഴ്ത്തി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകൾ!
By Safana SafuNovember 29, 2021സിനിമാ മേഖലയിലും മലയാളികളുടെ ഇടയിലും മികച്ച സ്ഥാനം നേടിയെടുത്ത താരകുടുംബമാണ് മല്ലികാ സുകുമാരന്റേത്. സിനിമാ പാരമ്പര്യത്തിനൊപ്പം വലിയ ആരാധക പിന്തുണതന്നെയുണ്ട് ഇവർക്ക്....
Malayalam
ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് ജയകൃഷ്ണന്
By Vijayasree VijayasreeSeptember 16, 2021നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് ജയകൃഷ്ണന്. ഇപ്പോഴിതാ ജയകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സൗഹൃദമാണ് സോഷ്യല്‍...
Malayalam
നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരന്; റിസബാവയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeSeptember 13, 2021സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഏറെ വിഷാദത്തിലാക്കിയാണ് നടന് റിസബാവ അന്തരിച്ചത്. താരത്തിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ അനുശോചനം...
Malayalam
രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നു; നൗഷാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ !
By Safana SafuAugust 27, 2021പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവരുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി...
Malayalam
തിയേറ്ററുകള്‍ തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് നിര്‍മ്മാതാവ് അനില്‍ തോമസ്
By Noora T Noora TAugust 11, 2021തിയേറ്ററുകള്‍ പെട്ടന്ന് തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് നിര്‍മ്മാതാവ് അനില്‍ തോമസ്. കറന്റ് ഫിക്സഡ് ചാര്‍ജ് മുതല്‍...
Malayalam
സിനിമാ വ്യവസായത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്ന നിലപാട് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു; സര്‍ക്കാരിനോട് നന്ദിയും സ്നേഹവും അറിയിച്ച് ഫെഫ്ക
By Vijayasree VijayasreeJuly 17, 2021കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിന് അനുമതി മുഖ്യമന്ത്രി നല്കി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിയോടും...
Malayalam
‘ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വം’; ശിവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeJune 24, 2021പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ...
Malayalam
ഞാനും ഒരു പെണ്‍കുട്ടിയാണ്, എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല; നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, ഇല്ലെങ്കില്‍ ഇനിയും നമ്മള് ഇതുപോലെ സഹതപിക്കേണ്ടിവരും; മുഖ്യമന്ത്രിയിക്ക് കത്തുമായി നടി ഗൗരി നന്ദ
By Vijayasree VijayasreeJune 23, 2021കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്യ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെ...
Latest News
- ഇവരുടെ സംസാരവും പെരുമാറ്റവും കാണുമ്പോൾ വിരാട് കോഹ്ലിയേയും അനുഷ്ക ശർമയേയും ഓർമ വരുന്നു, ശരിക്കും കമ്മിറ്റഡ് ആണോ; വൈറലായി ഉണ്ണി മുകുന്ദന്റെയും മഹിമയുടെയും വീഡിയോ April 25, 2025
- അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ? April 24, 2025
- ”എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുന്നു; സഹോദരിയുടെ വിവാഹം കഴിഞ്ഞെന്ന്2 നടി നിമിഷ; പിന്നാലെ ചോദ്യവുമായി ആരാധകരും April 24, 2025
- രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ April 24, 2025
- അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ April 24, 2025
- ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് ; കണമെന്നുള്ള ആ വാക്ക് പാലിച്ച് നടൻ ; വൈറലായി വീഡിയോ April 24, 2025
- കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി April 24, 2025
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025