All posts tagged "OTT"
Social Media
മലയാള സിനിമ രംഗത്ത് ഒടിടി സാറ്റ്ലൈറ്റ് വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
By Vijayasree VijayasreeMay 29, 2024മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇത്...
News
ലോഗിന്‍ ചെയ്യാന്‍ പോലും ശേഷി ഇല്ലാത്ത ആപ്പില്‍ എങ്ങനെ ആണ് 1000 പേര്‍ക്ക് ഒരേ സമയം സ്ട്രീമിംഗ് ചെയ്യാന്‍ സാധിക്കുക; മറുപടിയുമായി മന്ത്രി സജി ചെറിയാന്
By Vijayasree VijayasreeMarch 10, 2024കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ കേരളം അവതരിപ്പിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര...
News
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം ജനുവരിയില്‍ ആരംഭിക്കും
By Vijayasree VijayasreeJanuary 11, 2024രണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമാക്കാഴ്ചകള്ക്ക് സജ്ജമായി സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ ചലച്ചിത്ര വികസനകോര്‍പ്പറേഷനുകീഴില്‍ ജനുവരിയില്‍...
News
ഡിസ്നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍
By Vijayasree VijayasreeDecember 26, 2023വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറില്‍...
News
അശ്ലീല ഉള്ളടക്കം; മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചു
By Vijayasree VijayasreeNovember 17, 2023അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേശരംസ്, െ്രെപം പ്ലേ...
News
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി
By Vijayasree VijayasreeApril 20, 2023ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി. മാര്‍ച്ച് ആറിനാണ്...
general
ഒടിടികളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നു, ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചു നല്‍കാനാകില്ല; നടപടിയെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍
By Vijayasree VijayasreeMarch 20, 2023ഒടിടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍. നിയമത്തില്‍ മാറ്റം...
general
‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഷോകള്‍ ഇനിമുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകില്ല!
By Vijayasree VijayasreeMarch 9, 2023എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഷോകള്‍ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗര്‍ കമ്പനിയില്‍...
Movies
‘ക്രിസ്റ്റി’ ഉടൻ ഒ.ടി.ടിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
By Noora T Noora TMarch 2, 2023മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒ.ടി.ടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. സോണിലൈവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലെറ്റ്സ് സിനിമ...
News
ചെലവ് ചുരുക്കല്‍ പദ്ധതി; 7000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍
By Vijayasree VijayasreeFebruary 10, 2023ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം. 19000 ജീവനക്കാരുള്ള ഡിസ്നി 7000 തൊഴിലാളികളെ...
News
ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
By Vijayasree VijayasreeJanuary 4, 2023സിനിമാതിയേറ്റുകളിലേതുപോലെ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയതായാണ് പുറത്ത് വരുന്ന...
News
യുഎസില്‍ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി പ്രൈം വീഡിയോ
By Vijayasree VijayasreeDecember 5, 2022യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി പ്രൈം വീഡിയോ. ഇതോടെ കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രൈം വീഡിയോ....
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025