All posts tagged "news"
News
ഗായകന് പള്ളിപ്പാട് ദേവദാസ് അന്തരിച്ചു
By Noora T Noora TFebruary 1, 2023ഗായകന് പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു. നാട്ടില്‍ രേവതി സ്കൂള്‍ ഓഫ്...
Malayalam Breaking News
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
By Noora T Noora TJanuary 31, 2023കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ...
general
എന്തിന് ഞാൻ ഉണ്ണി മുകുന്ദനെ തകർക്കണം … നല്ല കുട്ടിയല്ലേ, നല്ല കുട്ടിയായിട്ട് അഖിൽ മാരാർ ഇരിക്ക്. ഇപ്പോ പ്രതികരിക്കാൻ തോന്നിയത് കൊണ്ടാണ് പ്രതികരിക്കുന്നത്; മറുപടിയുമായി റോബിൻ
By Noora T Noora TJanuary 30, 2023ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയിലായിരുന്നു...
News
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്
By Noora T Noora TJanuary 28, 2023വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദൻ. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര...
News
ചലച്ചിത്ര, സീരിയല്‍ നിര്‍മ്മാതാവ് വി ആര് ദാസ് അന്തരിച്ചു
By Noora T Noora TJanuary 28, 2023ചലച്ചിത്ര, സീരിയല്‍ നിര്‍മ്മാതാവ് വി ആര് ദാസ് അന്തരിച്ചു. പി എന്‍ മേനോന് സംവിധാനം ചെയ്ത നേര്‍ക്കുനേര്‍, അശോക് ആര് നാഥ്...
News
മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
By Noora T Noora TJanuary 28, 2023തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ.,...
News
നിര്‍മാണ രംഗത്തേയ്ക്കും കടന്ന് എം എസ് ധോണി; ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന്
By Vijayasree VijayasreeJanuary 27, 2023ക്രിക്കറ്റ് താരത്തില്‍ നിന്ന് അഭിനയത്തിലേയ്ക്കും ഇപ്പോള്‍ നിര്‍മ്മാതാവ് എന്ന നിലയിലേയ്ക്കും കടക്കുകയാണ് മഹേന്ദ്ര സിങ് ധോണി. തന്റെ പുതിയ സംരംഭമായ ധോണി...
Malayalam
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ഫെബ്രുവരിയില്‍; കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റനായി കുഞ്ചാക്കോ ബോബന്, മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
By Vijayasree VijayasreeJanuary 25, 2023രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ് ഫെബ്രുവരി 4 ന് തുടങ്ങുമെന്ന്...
News
ജാക്സന്റെ ജീവിതത്തില്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍…പോപ് ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു
By Vijayasree VijayasreeJanuary 25, 2023നിരവധി ആരാധരുള്ള പോപ് ഇതിഹാസമാണ് മൈക്കിള്‍ ജാക്സന്. ഒരു ഉന്മാദിയെപ്പോലെ പാടിയാടിയ മൈക്കിള്‍ ജാക്സന് ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ...
News
തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു
By Noora T Noora TJanuary 25, 2023തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മകൻ കലൈ സെൽവൻ...
News
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് നടി ഊര്‍മിള മണ്ഡോദ്കര്
By Vijayasree VijayasreeJanuary 24, 2023കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്....
News
മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചു; സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്
By Noora T Noora TJanuary 15, 2023മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്. സ്ഥലം ഈടു നല്കിയാല്...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025