All posts tagged "news"
Tamil
നടികര്‍ സംഘത്തിന്റെ പേര് മാറ്റി വിജയകാന്തിന്റെ പേര് നല്കാന് ആവശ്യം
By Vijayasree VijayasreeDecember 30, 2023തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം അന്തരിച്ച നടന് വിജയകാന്തിന്റെ സ്മരണാര്‍ത്ഥം പേര് മാറ്റണമെന്നാണ്...
News
ക്യാപ്റ്റന്‍ വിജയകാന്തിന് വികാരനിര്‍ഭരമായി യാത്രാമൊഴി നല്കി തമിഴകം
By Vijayasree VijayasreeDecember 30, 2023പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയില്‍ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ...
News
തന്റെ തല വെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ ഡിജിപിക്ക് പരാതി നല്കി രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeDecember 29, 2023തെലുങ്ക് ആക്ടിവിസ്റ്റും ടിഡിപി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനല്‍ വാര്‍ത്താ അവതാരകനുമെതിരെ ആന്ധ്രപ്രദേശ് ഡിജിപിക്ക് പരാതി നല്കി...
News
പരസൈറ്റിലെ നടന് ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍
By Vijayasree VijayasreeDecember 29, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത ദക്ഷിണ കൊറിയന്‍ നടന് ലീ സണ്‍ക്യുനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ...
News
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷം; മതവികാരം വ്രണപ്പെടുത്തി, രണ്‍ബിറിനും കുടുംബത്തിനുമെതിരെ പോലീസില്‍ പരാതി
By Vijayasree VijayasreeDecember 28, 2023ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി പൊലീസില്‍ പരാതി. മുംബൈ സ്വദേശി...
Malayalam
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന് അന്തരിച്ചു!!!
By Athira ADecember 28, 2023പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്...
News
കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണം; ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി
By Vijayasree VijayasreeDecember 28, 2023നിയുക്ത മന്ത്രി കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം...
News
നടനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു
By Vijayasree VijayasreeDecember 28, 2023നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി(72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എം.ജി സോമന്, ബ്രഹ്മാനന്ദന്...
News
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; സുരേഷ് ഗോപിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്
By Vijayasree VijayasreeDecember 27, 2023മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്. നടനെ നേരത്തെ പൊലീസ്...
News
ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന് അന്തരിച്ചു
By Vijayasree VijayasreeDecember 27, 2023പ്രമുഖ ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന് (53) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച്...
News
ഓസ്കര് ചിത്രം ‘പാരസൈറ്റി’ലൂടെ ശ്രദ്ധ നേടിയ നടന് ലീ സണ്‍ ക്യുന്‍ മരിച്ച നിലയില്‍
By Vijayasree VijayasreeDecember 27, 2023കൊറിയന്‍ താരം ലീ സണ്‍ ക്യുന്‍ മരിച്ച നിലയില്‍. 2020ലെ ഓസ്കര് ചിത്രം ‘പാരസൈറ്റി’ലൂടെ ശ്രദ്ധ നേടിയ നടനാണ് ലീ സണ്‍...
News
ഡിസ്നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍
By Vijayasree VijayasreeDecember 26, 2023വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറില്‍...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025